KPSC University LGS prelims short list download 2023
കേരള പി എസ് സി യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സർവെൻറ് (University LGS) പരീക്ഷയ്ക്കുള്ള അർഹത ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സർവെൻറ് ഉൾപ്പെടെ 6 തസ്തികയിലേക്ക് ഉള്ള അർഹത ലിസ്റ്റ് ആണ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. വൈകാതെ നിങ്ങൾക്ക് താഴെ നിന്നും ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
University LGS Prelims Short list download
ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മറ്റ് തസ്തികകൾ: ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഓഫിസ് അറ്റൻഡന്റ് ഗ്രേഡ്-2/ മെസഞ്ചർ /നൈറ്റ് വാച്ച്മാൻ, കായിക യുവജനകാര്യ വകുപ്പിൽ ആംബുലൻസ് അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ (ഇടുക്കി) എൽഡി ക്ലാർക്ക് തമിഴും മലയാളവും അറിയുന്നവർ (നേരിട്ടും തസ്തികമാറ്റം വഴിയും), കോഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഫാം വർക്കർ (പാർട് 1, 2, 3 ജനറൽ,മത്സ്യത്തൊഴിലാളികൾ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി). എന്നിവയാണ്.
Post a Comment