Kerala psc Chauffeur grade 2 expected cut off 2023
കേരള പി എസ് സി 2023 നവംബർ 29ന് നടത്തിയ പരീക്ഷയുടെ ഉത്തരം കീ താഴെ കൊടുത്തിരിക്കുന്നു. താരതമ്യേന വളരെ എളുപ്പമുള്ള ചോദ്യങ്ങൾ ആയിരുന്നു. 85 ൽ കൂടുതൽ മാർക്ക് ഉള്ളവർക്ക് പ്രതീക്ഷിക്കാം. 17000 ഓളം പേര് പരീക്ഷ എഴുതി. 2013 ലെ ലിസ്റ്റില് നിന്ന് 27 വരെ നിയമനം പോയി എന്ന് കരുതുന്നു.
Kerala psc chauffeur grade 2 Question paper download 2023
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു, ചോദ്യ പേപ്പർ download ചെയ്യാവുന്നതാണ്.
Post a Comment