Police Constable Question paper and Answer Key 2023
കേരള പിഎസ് സി അടുത്ത സിപിഒ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരക്കീയും താഴെ നിന്ന് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കാറ്റഗറി നമ്പർ 537 / 2022 പോലീസ് കോൺസ്റ്റബിൾ ആർമട് പോലീസ് ബറ്റാലിയൻ, ഡയറക്റ്റ് റിക്രൂട്ട്മെൻറ് പരീക്ഷ 22. 2023 ശനിയാഴ്ച 1 :30 മുതൽ 3 :30 വരെ നടന്നു.
CPO Question paper 2023 (22.07.2023) Download
ഇതിൻറെ ചോദ്യപേപ്പർ നിങ്ങൾക്ക് താഴെ നിന്ന് ഡൗൺലോഡ് ബട്ടൻ ക്ലിക്ക് ചെയ്തു ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Kerala PSC CPO Answer Key 2023 (22.07.2023) Download
ഉത്തര കീയ്ക്ക് താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്തു ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഇപ്പോൾ വിവിധ കോച്ചിംഗ് സെൻററുകൾ തയ്യാറാക്കിയ ആൻസർ കീകൾ ആണ് ലഭിക്കുക. വൈകാതെ തന്നെ പിഎസ്സിയുടെ ആൻസർ കീ ഇവിടെ ലഭിക്കുന്നതാണ്.
Post a Comment