Kerala PSC Driver Previous Questions & Answer Key 2023

Kerala PSC Driver Questions 


കേരള psc 2023 ഡ്രൈവർ പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ചോദ്യങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് ദയവായി 30മിനിറ്റിനു ശേഷം വീണ്ടും നോക്കുക. 


1. 'ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

(A) സർദാർ വല്ലഭായ് പട്ടേൽ

(B) ജവഹർലാൽ നെഹ്റു

(C) മൗണ്ട് ബാറ്റൺ പ്രഭു

(D) വി.പി. മേനോൻ ✔


2. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ താഴെ നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ ഏതൊക്കെയാണ് ഫ്രാൻസിന്റെ അധീനതയിൽ ഉണ്ടായിരുന്നത്?

1. ഗോവ

2. പോണ്ടിച്ചേരി

3. യാനം

4. കാരക്കൽ

(A) 1, 2 & 3

(B) 1, 3 & 4

(C) 2, 3 & 4  ✔

(D) എല്ലാം ശരിയാണ് .


3. ആസൂത്രണ കമ്മീഷന്റെ ആദ്യ വൈസ് ചെയർമാൻ ആരായിരുന്നു?

(A) ഗുൽസാരിലാൽ നന്ദ  ✔

(B) ജവഹർലാൽ നെഹ്റു

(C) സി.ഡി. ദേശുഖ്

(D) ടി.ടി. കൃഷ്ണമാചാരി


4. 'ജീവിതസമരം' ആരുടെ ആത്മകഥയാണ്?

(A) ടി.കെ. മാധവൻ

(B) സി. കേശവൻ  ✔

(C) സി.വി. കുഞ്ഞിരാമൻ

(D) പണ്ഡിറ്റ് കറുപ്പൻ



5. താഴെ നൽകിയിരിക്കുന്നവരിൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നത് ആരാണ്?

(A) അയ്യങ്കാളി

(B) വേലുകുട്ടി അരയൻ

(C) പൊയ്കയിൽ യോഹന്നാൻ

(D) കെ. കേളപ്പൻ



6. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തെരഞ്ഞെടുക്കുക :

1. സവർണ്ണജാഥ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടതാണ്:

2. 1925-ൽ സത്യാഗ്രഹം അവസാനിപ്പിച്ചു.

3.ഏ.ജി. വേലായുധന്റെ മരണത്തെ തുടർന്ന് സത്യാഗ്രഹം പിൻവലിച്ചു.

(A) 1 & 3

(B) 1, 2 & 3

(C) 2 & 3

(D) 1 & 2  ✔



7. ഒറ്റപ്പാലത്ത് വച്ച് നടന്ന ആദ്യ അഖില കേരള പ്രവശ്യാ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ :

(A) എ.കെ. ഗോപാലൻ

(C) ടി. പ്രകാശം  ✔

(B) ഇക്കണ്ട വാര്യർ

(D)വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ


8. ആത്മവിദ്യാസംഘം' എന്ന പരിഷ്കരണപ്രസ്ഥാനം  ആരംഭിച്ചതാര്?

(A) സഹോദരൻ അയ്യപ്പൻ

(B) വാഗ്ഭടാനന്ദൻ   ✔

(C) ബ്രഹ്മാനന്ദ ശിവയോഗി

(D) ചട്ടമ്പി സ്വാമികൾ


9. 1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് തെരഞ്ഞെടുക്കുക :

1. ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡന്റായി

2. ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കാൻ തീരുമാനിച്ചു.

3. പൂർണ്ണ സ്വരാജ് പ്രഖ്യാപനമുണ്ടായി

(A) 1, 2 &3

(B) 2 & 3

(C) 1 & 3  ✔

(D) 1 & 2


10. "ഖുദായ് കിത്മത് ഗാർസ് എന്ന സംഘടനയുടെ സ്ഥാപകൻ

(A)മൗലാനാ അബ്ദുൾ കലാം ആസാദ്

(B) സുഭാഷ് ചന്ദ്രബോസ്

(C) ചന്ദ്രശേഖർ ആസാദ്

(D) ഖാൻ അബ്ദുൾ ഖാഫർ ഖാൻ   ✔


11. 1987-ൽ പ്രവശ്യകളിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എത്ര പ്രവിശ്യകളിലാണ് ഗവണ്മെന്റ് രൂപീകരിച്ചത്?

(A) 7

(B)  10

(C) 4

(D) 11    ✔


19. പ്രത്യക്ഷ പ്രവർത്തന ദിനം' ആഹ്വാനം ചെയ്തതാര്?

(A) ഗാന്ധിജി

(B) മുഹമ്മദലി ജിന്ന  ✔

(C) ബാലഗംഗാധരതിലക്

(D) സുഭാഷ് ചന്ദ്രബോസ്



13. “നയി താലീം' എന്ന വിദ്യാഭ്യാസ ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ഗാന്ധിജി ✔

(B) രവീന്ദ്രനാഥ ടാഗോർ

(D) ജവഹർലാൽ നെഹ്റു

(D) അരബിന്ദോ ഘോഷ്


14. സ്വതന്ത്ര ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് വ്യവസായശാലകളും സഹായം നല്കിയ രാജ്യങ്ങളും

ചുവടെ നൽകിയിരിക്കുന്നു. ചേരാത്തത് തിരിച്ചറിയുക :

1. ബൊക്കാറോ - സോവിയറ്റ് യൂണിയൻ

2 ദുർഗ്ഗാപ്പൂർ - ബ്രിട്ടൺ

3. ഭിലായ് - ജപ്പാൻ

4. റൂർക്കല -  ജർമ്മനി

(A) 1, 2

(B) 2, 4

(C) 3  ✔

(D) 4


15. “നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് ആരാണ് ഈ വാക്കുകൾ പറഞ്ഞത്?

(A) സർദാർ വല്ലഭായ് പട്ടേൽ

(B) ജവഹർലാൽ നെഹ്റു. ✔

(C) ആൽബർട്ട് ഐൻസ്റ്റീൻ

(D)മൗലാനാ അബ്ദുൾ കലാം ആസാദ്

NEXT PAGE CLICK HERE

Post a Comment

Previous Post Next Post