Kerala PSC Driver GK Questions 2023

Kerala PSC Driver GK Questions 2023


PREVIOUS PAGE CLICK HERE

 16. നാട്യശാസ്ത്രം എഴുതിയതാര്?

(A) കൗടില്യൻ

(B) ഭരതമുനി ✔

(C) പാണിനി

(D) പതഞ്ജലി


17. 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലായുദ്ധ മുറ സ്വീകരിച്ചത് :

(A) കൻവർ സിംഗ്

(B) താന്തിയാതോപ്പി  ✔

(C) നാനാസാഹിബ്

(D) ഝാൻസി റാണി


18. തോമസ് കപ്പ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ബാഡ്മിന്റൻ  ✔

(B) ഫുട്ബോൾ

(C) ക്രിക്കറ്റ് 

(D) വോളിബോൾ


19. ജ്ഞാനപീഠ പുരസ്ക്കാരം നേടിയ ആദ്യത്തെ മലയാളി :

(A) തകഴി ശിവശങ്കരപ്പിള്ള

(C) എസ്.കെ. പൊറ്റെക്കാട്

(B) എം.ടി. വാസുദേവൻ നായർ

(D) ജി. ശങ്കരക്കുറുപ്പ്.  ✔


20. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടമെടുത്തതാണ്?

(A) അമേരിക്ക

(B) ഫ്രാൻസ്

(D) ബ്രിട്ടൺ

(C) അയർലന്റ്.  ✔


21. ഡോ. ബി.ആർ. അംബേദ്ക്കർ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് വിശേഷിപ്പിച്ച ഭരണഘടനാവകുപ്പ് :

(A) ആർട്ടിക്കിൾ 17

(C) ആർട്ടിക്കിൾ 30

(B) ആർട്ടിക്കിൾ 24

(D) ആർട്ടിക്കിൾ 32


22. ഇന്ത്യൻ ഭരണഘടനയിലേക്ക് മൗലിക ചുമതലകൾ കൂടി ചേർത്ത ഭേദഗതി :

(A) 42-ാം ഭേദഗതി.  ✔

(B) 43-ാം ഭേദഗതി

(C) 44-ാം ഭേദഗതി

(D) 45-ാം ഭേദഗതി


23. മൗലിക അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു?

(A) ഭാഗം 2

(B) ഭാഗം 3 ✔

(C) ഭാഗം 4

(D)ഭാഗം 5


24. നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി  പുറപ്പെടുവിക്കുന്ന ഉത്തരവ്

(A) മാൻഡമസ്

(B) പ്രൊഹിബിഷൻ

(C) ഹേബിയസ് കോർപസ്  ✔

(D) ക്വോവാറന്റോ


25. അടുത്തയിടെ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആയ 'ഹ്വാസോങ്ങ് 12’ പരീക്ഷിച്ച രാജ്യം :

(A)ജോർദാൻ

(B) ജപ്പാൻ

(D) ചൈന,

(C) ഉത്തരകൊറിയ  ✔

PREVIOUS PAGE

Question Paper Download Click Here 

Answer Key Download Click Here

Post a Comment

Previous Post Next Post