Republic Day Quiz 2023

 Republic Day Quiz in Malayalam 2023 

Here is a quiz containing questions and answers related to India's Republic Day.

Republic Day 2023 : On 26 January 1950, the Constitution of India came into force and India became an independent republic. India celebrates Republic Day on this day.

Republic Day 2023: Every year India celebrates Republic Day. This year the country will celebrate its 74th Republic Day to commemorate the promulgation of the Constitution on January 26, 1950.

Below is the Republic Day Quiz. It will not only enhance your knowledge but also help you prepare for many competitive exams.

Republic Day is celebrated on January 26 across the country. Flag hoisting ceremonies and parades by armed forces and school children will be held in many parts of India. But the biggest celebration and parade takes place at Rajpath in New Delhi. The new name of Raj Path is Kartavya Path. The parade is led by the President of India. One of the main objectives of the Republic Day Parade is to pay tributes to the martyrs who laid down their lives for the country and to give awards for bravery.


Republic Day Quiz Questions In Malayalam 2023

1. ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ അവസാനത്തെ നിയമം 

A. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1949

B. ഇന്ത്യൻ ഇൻ്റിപെൻ്റൻസ് ആക്ട് 1947 ✔

C. ഇന്ത്യൻ ഇൻ്റിപെൻ്റൻസ് ആക്ട് 1948

D. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1947


2. ഇന്ത്യ റിപ്പബ്ലിക്കായ വർഷം 

A. 1948 ജനുവരി 26

B. 1948 ജനുവരി 24

C. 1950 ജനുവരി 24

D. 1950 ജനുവരി 26 ✔


3. ഇന്ത്യ റിപ്പബ്ലിക് ആയ 1950 ജനുവരി 26 ഏത് ദിവസമായിരുന്നു 

A. വ്യാഴാഴ്ച ✔

B. വെള്ളി

C. ഞായർ

D. ചൊവ്വ


4. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് രാജാവ് 

A. ജോർജ് IV  ✔

B. മൌണ്ട് ബാറ്റൺ

C. ക്ലമൻ്റ് ആക്ട്ലി

D. ജോർജ് III


5. ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് 

A. 1946 ഡിസംബർ 11

B. 1946 ഡിസംബർ 9  ✔

C. 1946 ഡിസംബർ 6

D. 1946 ഡിസംബർ 13


6. ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു 

A. നെഹ്രു

B. സച്ചിദാനന്ദ സിൻഹ

C. രാജേന്ദ്രപ്രസാദ്  ✔

D. അംബേദ്കർ


7. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന വർഷം 

A. 1950 ജനുവരി 26  ✔

B. 1948 ജനുവരി 24

C. 1948 ജനുവരി 26

D. 1950 ജനുവരി 24


8. വളരെ പരിമിതമായ കയറ്റുമതിയെ മാത്രം ആശ്രയിച്ചുള്ള സമ്പദ്ഘടനയുള്ളതും രാഷ്ട്രീയമായി അസ്ഥിരവുമായ രാജ്യങ്ങളെ വിശേഷിപ്പിക്കുന്ന പദം 

A. തിയോക്രാറ്റിക് റിപ്പബ്ലിക് 

B. പ്രസിഡൻഷ്യൽ റിപ്പബ്ലിക് 

C. ബനാന റിപ്പബ്ലിക്   ✔

D. ഫെഡറൽ റിപ്പബ്ലിക്


9. റിപ്പബ്ലിക് എന്ന കൃതി രചിച്ചതാരാണ് 

A. അരിസ്റ്റോട്ടിൽ

B. സോക്രട്ടീസ്

C.  കാൾ പോപ്പർ

D. പ്ലേറ്റോ ✔


10. ഗ്രാമീണ റിപ്പബ്ലിക്കളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം 

A. മണിപ്പൂർ

B. സിക്കിം

C. നാഗാലാൻഡ്  ✔

D. ഒഡീഷ


Post a Comment

Previous Post Next Post