കേരളത്തിലെ നവോത്ഥാന നായികമാർ Renaissance heroines of Kerala | പാർവതി നെന്മേനിമംഗലം

പാർവതി നെന്മേനിമംഗലം (1911 - 1947) 


1. പാർവതി നെന്മേനിമംഗലത്തിൻ്റെ ജന്മസ്ഥലം 

തൃശൂർ 


2. യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിൻ്റെ ആദ്യത്തെ വനിത അദ്ധ്യക്ഷ

പാർവതി നെന്മേനിമംഗലം


3. മലപ്പുറത്ത് നിന്ന് കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത് 

പാർവതി നെന്മേനിമംഗലം 

കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ

4. ഘോഷ ബഹിഷ്കരണ ബന്ധപ്പെട്ട വനിത 

പാർവതി നെന്മേനിമംഗലം 


5. നമ്പൂതിരി ബിൽപ്രകാരം കൊച്ചി ലജിസ്ലേറ്റീവ് കൌൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത

പാർവതി നെന്മേനിമംഗലം


6. മംഗലസൂത്രത്തിൽ കെട്ടിയിടാൻ അങ്കമാര അടിമയല്ല എന്ന മുദ്രാവാക്യം മുഴക്കിയത് 

പാർവതി നെന്മേനിമംഗലം


കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ


കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി


കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം


കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം


കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി


കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE

കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ


കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി

Post a Comment

Previous Post Next Post