കേരളത്തിലെ നവോത്ഥാന നായികമാർ Renaissance heroines of Kerala അന്നാ ചാണ്ടി

 അന്നാ ചാണ്ടി (1905 - 1996)


1. നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത

അന്നാ ചാണ്ടി

 

2. അന്നാ ചാണ്ടിയുടെ ജന്മസ്ഥലം 

തിരുവനന്തപുരം 


3. ഇന്ത്യയിലെ ആദ്യ  ഹൈക്കോടതി ജഡ്ജ് ആയ വനിത

അന്നാ ചാണ്ടി


4. ഫസ്റ്റ് ജനറേഷൻ ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നതാരാണ് 

അന്നാ ചാണ്ടി


5. അന്നാ ചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം 

1959 - 1967


6. അന്നാ ചാണ്ടിയുടെ ആത്മകഥ 

ആത്മകഥ 


7. അന്നാ ചാണ്ടി ഇന്ത്യൻ നിയമ കമ്മീഷനിൽ അംഗമായത് ഏത് വർഷമായിരുന്നു 

1967


8. അന്നാ ചാണ്ടി പ്രവർത്തിച്ചിരുന്ന ഒരു മാസിക 

ശ്രീമതി

കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ


കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ


കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി


കേരളത്തിലെ നവോത്ഥാന നായികമാർ - പാർവതി നെന്മേനിമംഗലം


കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം


കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം


കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി


കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE

കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ


കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി

Post a Comment

Previous Post Next Post