ലളിതാംബിക അന്തർജ്ജനം(1909 - 1987)
1. ലളിതാംബിക അന്തർജ്ജനത്തിൻ്റെ ജന്മസ്ഥലം
പുനലൂർ, കൊല്ലം
2. വിധവ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം 1935 ൽ രചിച്ച നാടകം
പുനർജന്മം
3. 'ആത്മകഥയ്ക്ക് ഒരു ആമുഖം' ആരുടെ ആത്മകഥയാണ്
ലളിതാംബിക അന്തർജനം
4. ആദ്യ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്
ലളിതാംബിക അന്തർജനം
5. അഗ്നിസാക്ഷി എന്ന കൃതിക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത് ഏത് വർഷമാണ്
1977
6. ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രധാന കൃതികൾ
20 വർഷത്തിനുശേഷം
കൊടുങ്കാറ്റിൽ നിന്ന്
പവിത്ര മോതിരം
ആദ്യത്തെ കഥകൾ
തകർന്ന തലമുറ
മൂട് പടത്തിൽ
കണ്ണുനീരിന്റെ പുഞ്ചിരി
അഗ്നിപുഷ്പങ്ങൾ
കിളിവാതിരയിലൂടെ
7. ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രധാന കവിത സമാഹാരങ്ങൾ
ഭാവദീപ്തി
ശരണമഞ്ചരി
നിശബ്ദ സംഗീതം
ഒരു പൊട്ടിച്ചിരി
ആയിരത്തിരി
8. ലളിതാംബിക അന്തർജ്ജനത്തിന്റെ ആദ്യ കവിത സമാഹാരം
ലളിതാഞ്ജലി (1936 )
കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ
കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ
കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി
കേരളത്തിലെ നവോത്ഥാന നായികമാർ - പാർവതി നെന്മേനിമംഗലം
കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം
കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം
കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി
കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE
കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ
കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി
Post a Comment