ലക്ഷ്മി എൻ മേനോൻ ( 1897 - 1994)
1. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത
ലക്ഷ്മി എൻ മേനോൻ
2. എവിടെയാണ് ആദ്യമായി ലക്ഷ്മി എൻ മേനോൻ രാജ്യസഭാ അംഗമായത്
ബീഹാർ (1952)
3. രാജ്യസഭാംഗമായ രണ്ടാമത്തെ മലയാളി വനിത
ഭാരതി ഉദയഭാനു
4. കേരളത്തിൽനിന്ന് രാജ്യസഭാംഗമായ ആദ്യ വനിത
ഭാരതി ഉദയഭാനു
5. റോഷ്നി എന്ന മാസികയുടെ എഡിറ്റർ ആരായിരുന്നു
ലക്ഷ്മി എൻ മേനോൻ
6. ഏതു വർഷമാണ് ലക്ഷ്മി എൻ മേനോന് പത്മഭൂഷൻ ലഭിച്ചത്
1957
7. The position of women ആരുടെ പുസ്തകമാണ്
ലക്ഷ്മി എൻ മേനോൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ
കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ
കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി
കേരളത്തിലെ നവോത്ഥാന നായികമാർ - പാർവതി നെന്മേനിമംഗലം
കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം
കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം
കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി
കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE
കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ
കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി
Post a Comment