അക്കമ്മ ചെറിയാൻ (1909 - 1982)
1. അക്കമ്മ ചെറിയാൻ ജനിച്ചത്
1909 ഫെബ്രുവരി 14
2. അക്കമ്മ ചെറിയാന്റെ അച്ഛൻറെ പേര്
കരിപ്പറമ്പിൽ തൊമ്മൻ ചെറിയാൻ
3. അമ്മയുടെ പേര്
അന്നമ്മ
4. 1938ൽ തമ്പാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ രാജധാനി മാർച്ച് നയിച്ചത്
അക്കമ്മ ചെറിയാൻ
5. അക്കമ്മ ചെറിയാൻ്റെ ജന്മസ്ഥലം
കാഞ്ഞിരപ്പള്ളി
6. കേരളത്തിൻറെ ജൊവാനൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആരാണ്
അക്കമ്മ ചെറിയാൻ
7. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നത്
അക്കമ്മ ചെറിയാൻ
8. അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാൻസിറാണി എന്ന് വിശേഷിപ്പിച്ചത്
ഗാന്ധിജി
9. അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വർഷം
1947
10. ജീവിതം ഒരു സമരം ആരുടെ ആത്മകഥയാണ്
അക്കമ്മ ചെറിയാൻ
11. ഞാനാണ് നേതാവ് മറ്റുള്ളവരെ കൊല്ലുന്നതിനു മുൻപ് നിങ്ങളെന്നെ ആദ്യം വെടിവയ്ക്കുക ആരുടെ വാക്കുകളാണ്
അക്കമ്മ ചെറിയാൻ
12. 1114 ൻറ കഥ എന്ന കൃതി രചിച്ചതാരാണ്
അക്കമ്മ ചെറിയാൻ
13. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഡിറ്റേറ്റർ ആയി നിയമിക്കപ്പെട്ട വനിത
അക്കാമ്മ ചെറിയാൻ
14. ആരുടെ പുസ്തകമാണ് "അക്കമ്മ ചെറിയാൻ"
ആർ പാർവതി ദേവി
15. തിരുവിതാംകൂറിൽ ഉത്തരവാദിത്ത ഭരണപ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വനിതാ
അക്കമ്മ ചെറിയാൻ
16. അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടത് എവിടെയാണ്
വെള്ളയമ്പലം
19. അക്കമ്മ ചെറിയാൻ അന്തരിച്ചത്
1982 മെയ് 5
കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ
കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ
കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി
കേരളത്തിലെ നവോത്ഥാന നായികമാർ - പാർവതി നെന്മേനിമംഗലം
കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം
കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം
കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി
കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE
കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ
കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി
Post a Comment