കെ ദേവിയാനി (1922 - 1999)
1. കെ ദേവിയാനിയുടെ ജന്മസ്ഥലം
പുന്നപ്ര
2. കേരളത്തിൽ വനിതകൾക്ക് വേണ്ടിയുള്ള ആദ്യത്തെ തൊഴിലാളി സംഘടന ഏതായിരുന്നു
അമ്പലപ്പുഴ താലൂക്ക് കയർ തൊഴിലാളി യൂണിയൻ (1936 )
3. ആത്മവിദ്യാ സംഘത്തിന്റെ സജീവപ്രവർത്തകയായിരുന്ന വനിതയാണ്
കെ ദേവിയാനി
4. കെ ദേവിയാനിയുടെ രാഷ്ട്രീയ ഗുരു
പി കൃഷ്ണപിള്ള
5. പുന്നപ്ര വയലാർ സമരത്തിൽ വനിതകളെ സംഘടിപ്പിച്ചതാരാണ്
കെ ദേവിയാനി
6 . ചോരയും കണ്ണീരും നനഞ്ഞ വഴികൾ ആരുടെ ആത്മകഥയാണ്
കെ ദേവിയാനി
കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ
കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ
കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി
കേരളത്തിലെ നവോത്ഥാന നായികമാർ - പാർവതി നെന്മേനിമംഗലം
കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം
കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം
കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ
കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ
കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി
കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി
കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE
Post a Comment