കേരളത്തിലെ നവോത്ഥാന നായികമാർ Renaissance heroines of Kerala ആര്യ പള്ളം

 ആര്യ പള്ളം (1908 - 1989)



1. പാലിയം സത്യാഗ്രഹത്തിനോടനുബന്ധിച്ച് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ആരായിരുന്നു 

ആര്യ പള്ളം 


2. വള്ളുവനാട്ടിലെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ക്ഷേത്രപ്രവേശനത്തിനായി വാദിച്ച വനിത

ആര്യ പള്ളം 


3. വള്ളുവനാടിന്റെഅമ്മ എന്നറിയപ്പെടുന്നത് 

ആര്യ പള്ളം 


4. നമ്പൂതിരികളുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായിക 

ആര്യ പള്ളം


5. മലബാറിൽ മഹിള സഘം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നവോത്ഥാന നായിക ആരായിരുന്നു 

ആര്യ പള്ളം


6. കാതമുറിപ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ്

ആര്യ പള്ളം


7. മലബാറിൽ സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയ വനിത 

ആര്യ പള്ളം 


8. വി ടി ഭട്ടതിരിപ്പാടിൻ്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണത്തിന് നേതൃത്വം നൽകിയത്  

ആര്യ പള്ളം


9. ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ പത്താമത്തെ ദിവസം പ്രസംഗിക്കുകയും കേളപ്പനുശേഷം നിരാഹാര കിടക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വനിത ആരായിരുന്നു

ആര്യ പള്ളം

കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ


കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ


കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി


കേരളത്തിലെ നവോത്ഥാന നായികമാർ - പാർവതി നെന്മേനിമംഗലം


കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം


കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം


കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി


കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE

കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ


കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി

Post a Comment

Previous Post Next Post