കേരളത്തിലെ നവോത്ഥാന നായികമാർ Renaissance heroines of Kerala

 കേരളത്തിലെ നവോത്ഥാന നായികമാർ  ആനിമസ്ക്രീൻ (1902 - 1963 )


1. ശ്രീലങ്കയിൽ അധ്യാപികയായി ജോലി ചെയ്ത നവോത്ഥാന നായിക ആരാണ് 

ആനിമസ്ക്രീൻ 


2. ആനിമസ്ക്രീൻ ജനിച്ചവർഷം 

1902 ജൂൺ 6


3. ലോക്സഭാംഗമായ ആദ്യ മലയാളി വനിത 

ആനിമസ്ക്രീൻ 


4. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ആനിമസ്ക്രീൻ ഏത് വർഷമാണ് തെരഞ്ഞെടുക്കപ്പെട്ടത് 

1951


5. ആനിമസ്ക്രീൻ്റെ ജന്മസ്ഥലം 

തിരുവനന്തപുരം 


6. ഭരണഘടന നിർമ്മാണ സഭയിൽ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച ഏക വനിത ആരായിരുന്നു 

ആനിമസ്ക്രീൻ 


7. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായ ആദ്യ വനിതകളിൽ ഒരാൾ

ആനിമസ്ക്രീൻ 


8. ആനിമസ്ക്രീൻ്റെ വെങ്കല പ്രതിമ വഴുതക്കാട് അനാച്ഛാദനം ചെയ്തത് ആരായിരുന്നു 

ഹമീദ് അൻസാരി


9. കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നത് 

ആനിമസ്ക്രീൻ

കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ


കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ


കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി


കേരളത്തിലെ നവോത്ഥാന നായികമാർ - പാർവതി നെന്മേനിമംഗലം


കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം


കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം


കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ


കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി


കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി

കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE

Post a Comment

Previous Post Next Post