കേരളത്തിലെ നവോത്ഥാന നായികമാർ Renaissance heroines of Kerala എ വി കുട്ടിമാളു അമ്മ

 എ വി കുട്ടിമാളു അമ്മ 


കേരളത്തിലെ നവോത്ഥാന നായികമാർ - ആനിമസ്ക്രീൻ


കേരളത്തിലെ നവോത്ഥാന നായികമാർ - എ വി കുട്ടിമാളു അമ്മ


കേരളത്തിലെ നവോത്ഥാന നായികമാർ - അന്നാ ചാണ്ടി


കേരളത്തിലെ നവോത്ഥാന നായികമാർ - പാർവതി നെന്മേനിമംഗലം


കേരളത്തിലെ നവോത്ഥാന നായികമാർ - ആര്യ പള്ളം


കേരളത്തിലെ നവോത്ഥാന നായികമാർ - അക്കമ്മ ചെറിയാൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലളിതാംബിക അന്തർജ്ജനം


കേരളത്തിലെ നവോത്ഥാന നായികമാർ - അമ്മു സ്വാമിനാഥൻ


കേരളത്തിലെ നവോത്ഥാന നായികമാർ - ലക്ഷ്മി എൻ മേനോൻ


കേരളത്തിലെ നവോത്ഥാന നായികമാർ - മാർഗരറ്റ് പാവമണി


കേരളത്തിലെ നവോത്ഥാന നായികമാർ - കെ ദേവിയാനി

കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE

1. കുട്ടിമാളുഅമ്മ ഏതു വർഷമാണ് ജനിച്ചത് 

 1905 ഏപ്രിൽ 23


2. കുട്ടിമാളുഅമ്മയുടെ ജന്മസ്ഥലം 

ആനക്കര, പൊന്നാനി


3. എ. വി. കുട്ടിമാളു അമ്മ യുടെ വീട്ടുപേര് 

ആനക്കര വടക്കത്ത് 


4. സിവിൽ നിയമലം പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് ചെയ്യപ്പെട്ട ധീര വനിത കുട്ടിമാളു അമ്മ


5. കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക്  ഏതൊക്കെ വർഷങ്ങളിലാണ് തെരഞ്ഞെടുക്കപ്പെട്ടത് 

1936 - 1946 


6. കുട്ടിമാളുഅമ്മ പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഏതാണ് 

ഹരിപ്പുര (1939 )


7. സ്വദേശി പ്രസ്ഥാനത്തിൻറെ ക്യാമ്പയിനർ എന്നറിയപ്പെടുന്നത് 

എ.വി. കുട്ടിമാളു അമ്മ 


8. കുട്ടിമാളുഅമ്മ അന്തരിച്ച വർഷം 

1985

Post a Comment

Previous Post Next Post