കേരളത്തിലെ നവോത്ഥാന നായികമാർ ക്വിസ് Renaissance heroines of Kerala quiz

Renaissance heroines of Kerala quiz


കേരളത്തിലെ നവോത്ഥാന നായികമാരായ അന്നാ ചാണ്ടി, എ വി കുട്ടിമാളു അമ്മ, ആര്യ പള്ളം, അക്കമ്മ ചെറിയാൻ, ആനിമസ്ക്രീൻ, ലക്ഷ്മി എൻ മേനോൻ, പാർവതി നെൻമേനി മംഗലം, ലളിതാംബിക അന്തർജ്ജനം, അമ്മൂ സ്വാമിനാഥൻ,  മാർഗരറ്റ് പാവമണി, കെ ദേവയാനി തുടങ്ങിയവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പങ്കെടുക്കുന്നവരുടെ മാർക്ക് വിവരങ്ങൾ ഞങ്ങളുടെ വാട്സപ്പ് കമ്മ്യൂണിറ്റിയിൽ ഇടുന്നതാണ്. നിങ്ങൾ ഞങ്ങളുടെ വാട്സപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ഇല്ലാത്ത ആളാണെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ഇന്ന് തന്നെ ജോയിൻ ചെയ്യുക.

കേരളത്തിലെ നവോത്ഥാന നായികമാർ മോക്ക് ടെസ്റ്റ് CLICK HERE

ക്വിസിൽ പങ്കെടുക്കുന്നവർ ശരിയായ പേര് തന്നെ കൊടുക്കുക. ഫോൺ നമ്പർ പോലുള്ള മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല. 

Post a Comment

Previous Post Next Post