Current Affairs Multiple Choice Questions
1. ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ സ്ത്രീകള്‍ മുന്നിലെത്തിയ രാജ്യം
A. ന്യൂസിലാന്റ്✅
B. അമേരിക്ക
C. ജപ്പാൻ
D. ഇന്ത്യ
2. സാഹിത്യസാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനക്കുള്ള 2022 ലെ മുണ്ടശ്ശേരി പുരസ്‌കാരത്തിന് അര്‍ഹനായത്
A. പെരുമ്പടവം ശ്രീധരന്‍
B. സേതു
C. കെ.ആര്‍.മീര
D. ഡോ.എം.ലീലാവതി✅
3. ഈ വര്‍ഷത്തെ എം.വി. രാഘവന്‍ ട്രസ്റ്റിന്റെ എം.വി.ആര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്
A. മമ്മൂട്ടി
B. ഇന്ദ്രന്‍സ്✅
C. മോഹന്‍ലാല്‍
D. ബിജുമേനോന്‍
4. ഏത് മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ താരത്തിന്റെ ആത്മകഥയാണ് 'ഒരു ഗോളിയുടെ ആത്മകഥ'
A. ബൈച്ചിങ് ബൂട്ടിയ
B. വിക്ടര്‍ മഞ്ഞില✅
C. സുനില്‍ ഛേത്രി
D. ഷബീര്‍ അലി
5. 2022 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം
A. മഹാരാഷ്ട്ര
B. മധ്യപ്രദേശ്✅
C. ഉത്തര്‍പ്രദേശ്
D. കർണ്ണാടക
6. പൊതുവിദ്യാലയങ്ങള്‍ക്ക് 2023 മുതല്‍ ദീപാവലി ദിവസം അവധി നല്‍കാന്‍ തീരുമാനിച്ച അമേരിക്കന്‍ നഗരം
A. ചിക്കാഗോ
B. ഫ്‌ളോറിഡ
C. ന്യൂയോര്‍ക്ക്✅
D. പോര്‍ട്ട്‌ലാന്‍ഡ്
7. 2022 ഒക്‌ടോബറില്‍ കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ല
A. തിരുവന്തപുരം
B. കോഴിക്കോട്
C. കൊല്ലം
D. ആലപ്പുഴ✅
Post a Comment