CURRENT AFFAIRS UPTO NOVEMBER 2022
2022 നവംബർ വരെയുള്ള ആനുകാലിക ചോദ്യോത്തരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ മാസം അവസാനം വരെ ഇവിടെ ചോദ്യോത്തരങ്ങൾ കൂട്ടി ചേർക്കുന്നതാണ്. അതിന് ശേഷം പി ഡി എഫ് താഴെ ലഭിക്കുന്നതാണ്.
🔔 Current Affairs June 2022 CLICK HERE
🔔 Current Affairs July 2022 CLICK HERE
🔔 Current Affairs August 2022 CLICK HERE
🔔 Current Affairs September 2022 CLICK HERE
🔔 Current Affairs September 2022 CLICK HERE
◾ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ സ്ത്രീകള്‍ മുന്നിലെത്തിയ രാജ്യം
ന്യൂസിലാന്റ്
◾കേരള പിഎസ്സിയുടെ പുതിയ ചെയർമാൻ
എം ആർ ബൈജു
◾വന്ദേ ഭാരത എക്സ്പ്രസ് തീവണ്ടിയുടെ മാതൃകയിൽ ചരക്കുകൾ വേണ്ടി ഇന്ത്യൻ റെയിൽവേ പദ്ധതിയെന്ന അർദ്ധ അതിവേഗ തീവണ്ടിയുടെ പേര്
ഫ്രെയ്റ്റ് ഇ എം യു
◾ അടുത്തിടെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്
സേതു
◾ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട്
ഗയാജി
◾2022ലെ ഏഷ്യ കപ്പ് ക്രിക്കറ്റിലെ റണ്ണറപ്പ്
പാക്കിസ്ഥാൻ
◾2022 സെപ്റ്റംബറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മൃഗശാലയായി സെൻട്രൽ zoo അതോറിറ്റി പ്രഖ്യാപിച്ച സുവോളജിക്കൽ പാർക്ക് ഏതാണ്
പത്മജാ നായിഡു സുവോളജിക്കൽ പാർക്ക്
◾ചലച്ചിത്ര പ്രവർത്തകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ വേണ്ടി 2022 സെപ്റ്റംബറിൽ സിനിമാറ്റിക് ടൂറിസം നയം 2022 - 2027 ആരംഭിച്ച സംസ്ഥാനം
ഗുജറാത്ത്
◾ യുവകലാസാഹിതിയുടെ 2022ലെ കോളാടി ഗോവിന്ദൻകുട്ടി സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ച കവി
K സച്ചിദാനന്ദൻ
◾പുതിയ മലേഷ്യൻ പ്രധാനമന്ത്രി
അൻവർ ഇബ്രാഹിം
Post a Comment