ആസിഡുകളും ആൽക്കലിയും (Acids and alkalies)

 ആസിഡും ആൽക്കലിയും


1. എല്ലാ ആസിഡുകളിലും പൊതുവായി കാണുന്ന ഒരു മൂലകം ഏതാണ്? 

 


2. അലോഹ ഓക്സൈഡുകൾ ജലത്തിൽ ലയിച്ചാൽ ............... ഉണ്ടാകും 

ആസിഡുകൾ


3. ആസിഡുകളെ പ്രധാനമായി രണ്ടായി തരം തിരിച്ചിരിക്കുന്നു 

സസ്യജന്യ ആസിഡ് / ഓർഗാനിക് ആസിഡുകൾ അല്ലെങ്കിൽ കാർബണിക് ആസിഡ് 


ഉദാഹരണങ്ങൾ 

അസറ്റിക് ആസിഡ് 

ടാർ ടാറിക് ആസിഡ് 

സിട്രിക് ആസിഡ് 


4. ധാതുക്കളിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആസിഡ് 

മിനറൽ ആസിഡ് 


സൾഫ്യൂരിക് ആസിഡ് ,ഹൈഡ്രോക്ലോറിക് ആസിഡ് , നൈട്രിക് ആസിഡ് എന്നിവ ഇതിന് ഉദാഹരണമാണ് 


5. ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ ആസിഡുകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. 

ഏക ബേസികം 

ദ്വി ബേസികം

ത്രിബേസികം


6. ഏക ബേസികത്തിന് ഉദാഹരണങ്ങൾ

ഹൈഡ്രോക്ലോറിക് ആസിഡ് 

നൈട്രിക് ആസിഡ് 


7. ദ്വി ബേസികത്തിന് ഉദാഹരണങ്ങൾ 

കാർബോണിക് ആസിഡ് 

സൾഫ്യൂരിക് ആസിഡ് 


8. ത്രീ ബേസികത്തിന് ഉദാഹരണങ്ങൾ 

ഫോസ്ഫോറിക് ആസിഡ് 


9. ദഹനത്തിന് സഹായിക്കുന്ന ആസിഡ് ഏത്

ഹൈഡ്രോക്ലോറിക് ആസിഡ് 


10. മനുഷ്യൻ്റെ ആമാശയത്തിൽ ഉള്ള ആസിഡ്  ഏത്

ഹൈഡ്രോക്ലോറിക് ആസിഡ് 


11. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്  ഏതാണ്

ഹൈഡ്രോക്ലോറിക് ആസിഡ് 


12. ഹൈഡ്രോക്ലോറിക് ആസിഡിൻ്റെ ലവണങ്ങൾ ഏതൊക്കെ

ക്ലോറൈഡുകൾ 


13. മ്യൂറിക് ആസിഡ്  അറിയപ്പെട്ടിരുന്നത് ഏത് ആസിഡാണ്
ഹൈഡ്രോക്ലോറിക് ആസിഡ് 


14. പേശികളിൽ അടങ്ങിയിട്ടുള്ള ആസിഡ്

ലാക്ടിക് ആസിഡ്


15. കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്  ഏതാണ്

സോഡാവാട്ടർ


16. ഉന്നത മർദ്ദത്തിൽ കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിപ്പിച്ച് കിട്ടുന്ന ലായനിയേത്

സോഡാവാട്ടർ


17. കാർബോളിക് ആസിഡ്

നേർപ്പിച്ച ഫിനോൾ (C6H5OH)


18. കാർബോണിക് ആസിഡ്

ഹൈഡ്രജൻ കാർബണേറ്റ് (H2CO3)


19. ആസ്പിരിൻ എന്നറിയപ്പെടുന്നത്

അസറ്റെൽ സാലിസിലിക് ആസിഡ്


20. അസ്കോർബിക്ആസിഡ് എന്നറിയപ്പെടുന്നത് 

വിറ്റാമിൻ സി


21. ചുവന്ന ഉള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് ഏതാണ്

സൾഫ്യൂരിക് ആസിഡ്


22. നൈട്രിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്

ഓസ്റ്റ് വാൾഡ് പ്രക്രിയ


23. നൈട്രിക് ആസിഡിന്റെ ലവണങ്ങൾ

നൈട്രേറ്റുകൾ


24. രാസവസ്തുക്കളുടെ രാജാവ് (കിംഗ് ഓഫ് കെമിക്കൽസ്) എന്നറിയപ്പെടുന്നത്

സൾഫ്യൂരിക് ആസിഡ്


25. "ഓയിൽ ഓഫ് വിട്രിയോൾ' എന്നറിയപ്പെടുന്ന ആസിഡ് ഏതാണ്

സൾഫ്യൂരിക് ആസിഡ്


26. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്  ഏതാണ്

സൾഫ്യൂരിക് ആസിഡ്


27.  ലെഡ് - ആസിഡ് ബാറ്ററികളിലെ സൾഫ്യുരിക്കാസിഡിന്റെ അളവ് എത്ര ശതമാനമാണ്

33.50%


28. ഡൈനാമിറ്റ് നിർമ്മാണത്തിനുപയോഗിക്കുന്ന ആസിഡുകൾ ഏതൊക്കെ

സൾഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ്


29. എല്ലാ സിട്രസ് പഴവർഗ്ഗങ്ങളിലും അടങ്ങിയിരിക്കുന്ന ആസിഡുകൾ ഏതാണ്

സിട്രിക് ആസിഡ്




30. ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏതാണ്

ഹൈഡ്രോഫ്ളൂറിക് ആസിഡ്


31. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്  ഏതാണ്

സൾഫ്യൂരിക് ആസിഡ്


32. രാസവള നിർമ്മാണത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ആസിഡ്

സൾഫ്യൂരിക് ആസിഡ്


33. സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയയായ സമ്പർക്ക പ്രക്രിയ ആവിഷ്കരിച്ചത് ആരാണ്

പെരിഗ്രിൻ ഫിലിപ്സ്


34. സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്

വനേഡിയം പെറോക്സൈഡ്


35. എണ്ണ ശുദ്ധീകരണത്തിനും (Oil refining),മലിന ജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ്  ഏതാണ്

സൾഫ്യൂരിക് ആസിഡ്


36. സൾഫ്യൂരിക്കാസിഡിന്റെ മേഘപടലങ്ങളുള്ള ഗ്രഹമേത്

ശുക്രൻ



37. 100% ശുദ്ധ സൾഫ്യൂരിക് ആസിഡിനേക്കാൾ വീര്യമുള്ള ആസിഡുകൾ

സൂപ്പർ ആസിഡ്


38. നൈട്രേറ്റ് ലവണം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ലവണ ലായനി ഏതാണ്

ഫെറസ് സൾഫേറ്റ് (FeSO4)


39. "സ്പിരിറ്റ് ഓഫ് സാൾട്ട്' എന്നറിയപ്പെടുന്ന ആസിഡ്  ഏതാണ്

ഹൈഡ്രോക്ലോറിക് ആസിഡ്


40. "സ്പിരിറ്റ് ഓഫ് നൈറ്റർ' എന്ന പേരിൽ അറിയപ്പെടുന്ന ആസിഡ് ഏതാണ്

നൈട്രിക് ആസിഡ്


41. അക്വാഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ്  ഏതാണ്

നൈട്രിക് ആസിഡ്


42. സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്  ഏതാണ്

നൈട്രിക് ആസിഡ്


43. റോക്കറ്റുകളിൽ ഓക്സിഡൻറായി ഉപയോഗിക്കുന്ന ആസിഡ്  ഏതാണ്

നൈട്രിക് ആസിഡ്


44. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്  ഏതാണ്

ഫോമിക് ആസിഡ്


45. മഷി മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ്  ഏതാണ് 

ഓക്സാലിക് ആസിഡ്


46. കുപ്പി പാനീയങ്ങളിലടങ്ങിയിരിക്കുന്ന ആസിഡുകളേത് 

ഫോസ്ഫോറിക് ആസിഡ്

സിട്രിക് ആസിഡ് 


(ഇത്തരം ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്നതായി കണ്ടു വരുന്നു)


48. ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡേത്

ബാർബിട്യൂറിക് ആസിഡ്


49. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആസിഡ് എന്നറിയപ്പെടുന്നത് 

അസൈറ്റിക് ആസിഡ്


50. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത് 

അസെറ്റിക് ആസിഡ്



Post a Comment

Previous Post Next Post