ആസിഡുകളും ആൽക്കലിയും (Acids and alkalies) Part 2


 51. മുട്ടത്തോട് മൃദുലമാക്കാൻ കഴിയുന്ന ആസിഡ്  ഏതാണ്

അസെറ്റിക് ആസിഡ്


52. വായുവിൽ പുകയുന്ന ആസിഡ് ഏതാണ്

നൈട്രിക് ആസിഡ്


53.ഏറ്റവും കൂടുതൽ ക്രിയാശീലമുള്ള ആസിഡ്  ഏതാണ്

പെർക്ലോറിക് ആസിഡ്


54. പന്ത്രണ്ടോ അതിൽ കൂടുതലോ കാർബൺ ആറ്റങ്ങൾ അടങ്ങിയ ഓർഗാനിക് ആസിഡ്  ഏതാണ്

ഫാറ്റി ആസിഡ്

ആസിഡുകളും ആൽക്കലിയും (Acids and alkalies) MOCK TEST CLICK HERE


വിറ്റാമിനുകളും അവയിൽ അടങ്ങിയ ആസിഡുകളും


56. വിറ്റാമിൻ B9 -ൽ അടങ്ങിയിരിക്കുന്ന ആസിഡ്  ഏതാണ്

ഫോളിക് ആസിഡ്


57. വിറ്റാമിൻ B5-ൽ അടങ്ങിയിരിക്കുന്ന ആസിഡ്  ഏതാണ്

പാന്റോതെനിക് ആസിഡ്


58. വിറ്റാമിൻ B3-ൽ അടങ്ങിയിരിക്കുന്ന ആസിഡ്  ഏതാണ്

നിക്കോട്ടിനിക് ആസിഡ്


59. മാനസിക രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആസിഡ് ഏതാണ്

LSD (Lysergic Acid Diethylamide)


60. ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   ഏതാണ്

ടാനിക് ആസിഡ്


61. ഏറ്റവും മധുരമുള്ള ആസിഡ്  ഏതാണ്

സുക്രോണിക് ആസിഡ്  


62. ഏറ്റവും വീര്യം കൂടിയ ആസിഡ് ഏതാണ്

 ആന്റി മണിക് ആസിഡ്


63. നൈട്രിക് ആസിഡ് തൊലിപ്പുറത്ത് വീണാൽ മഞ്ഞ നിറമാകുന്നതിന് കാരണമെന്ത്

തൊലിയിലെ പ്രോട്ടീനുമായി പ്രവർത്തിച്ച് സാന്തോപ്രാട്ടിക് ആസിഡ് ഉണ്ടാകുന്നു


64. ഏറ്റവും ലഘുവായ അമിനോ ആസിഡ്  ഏതാണ്

ഗ്ലൈസിൻ


65. സ്റ്റിയറിക് ആസിഡിന്റെ മറ്റൊരു പേരെന്ത്

ഒക്ടാഡെക്കനോയിക് ആസിഡ്


66. ടൂത്ത് പേസ്റ്റിൽ പ്രിസർവേറ്റീവായി ചേർക്കുന്നത് 

സാലിസിലിക് ആസിഡ് (ബെൻസോയിക് ആസിഡ്)


67. സൾഫ്യൂരിക് ആസിഡിൽ സൾഫർ ഓക്സൈഡ് ലയിപ്പിക്കുമ്പോൾ കിട്ടുന്നത് എന്താണ് 

ഒലിയം (H2S2O7)


68. ആസിഡും ബേസുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ

ലാറിബോൺസ്റ്റഡ് സിദ്ധാന്തം, ലൂയിസ് സിദ്ധാന്തം, അറീനിയസ് സിദ്ധാന്തം


69. ജലീയ ലായനിയിൽ H+ അയോണുകൾ സ്വതന്ത്രമാക്കാൻ കഴിയുന്നവയാണ് ആസിഡുകൾ എന്നും OH- അയോണുകൾ സ്വതന്ത്രമാക്കാൻ കഴിയുന്നവയാണ് ആൽക്കലികളെന്നും പ്രസ്താവിക്കുന്ന സിദ്ധാന്തം ഏത്

അറീനിയസ് സിദ്ധാന്തം


70. ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോണുകൾ ഇല്ലാത്ത സംയുക്തമാണ്................

ലൂയിസ് ആസിഡുകൾ (Lewis Acids)


71. ചുവന്നുള്ളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്  

ഓക്സാലിക് ആസിഡ്


72. ചോക്കലേറ്റിൽ  അടങ്ങിയിരിക്കുന്ന ആസിഡ്  

ഓക്സാലിക് ആസിഡ്


73. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

ടാർടാറിക് ആസിഡ് 


74. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

ടാർടാറിക് ആസിഡ് 


76. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

മാലിക് ആസിഡ് 


77. മരിച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

 പ്രൂസിക് ആസിഡ്/ ഹൈഡ്രോസയാനിക് ആസിഡ്


78. തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

ടാനിക് ആസിഡ് 


79. എണ്ണയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

സ്റ്റിയറിക് ആസിഡ്


80. കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

സ്റ്റിയറിക് ആസിഡ്


81. പാം ഓയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

പാൽമിറ്റിക് ആസിഡ് 


82. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

കാപ്രിക് ആസിഡ് 


83. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്  

ഓക്സാലിക് ആസിഡ്


84. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

ഓക്സാലിക് ആസിഡ്


85. അരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

ഫൈറ്റിക് ആസിഡ് 


86. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ്  

ഫോമിക് ആസിഡ് 


87. സോഫ്റ്റ് ഡ്രിംഗ്സ് ൽ അടങ്ങിയിരിക്കുന്ന ആസിഡ്  

ഫോസ്ഫോറിക് ആസിഡ്


88. കടന്നൽ - അടങ്ങിയിരിക്കുന്ന ആസിഡ്   

ഫോമിക് ആസിഡ് 


89. തേനീച്ചയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

ഫോമിക് ആസിഡ്


90. തേനീച്ച മെഴുകിൽ അടങ്ങിയിരിക്കുന്ന ആസിഡ്  

സെറോട്ടിക് ആസിഡ്


91. സോഡാ ജലത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

 കാർബോണിക് ആസിഡ്


92. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ആസിഡ്  

സിട്രിക് ആസിഡ്


93. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്  

അസ്കോർബിക് ആസിഡ്


94. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

സിട്രിക് ആസിഡ് 


95. വെറ്റിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

കാറ്റച്യൂണിക് ആസിഡ് 


96. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്  

 അസറ്റിക് ആസിഡ്


97. ആസ്പിരിനിൽ അടങ്ങിയിരിക്കുന്ന ആസിഡ്   

അസറ്റൈൽ സാലിസിലിക് ആസിഡ്


98. മാംസ്യം -  ടാനിക് ആസിഡ്


99. മൂത്രത്തിൽ  അടങ്ങിയിരിക്കുന്ന ആസിഡ്   

യൂറിക് ആസിഡ് 


100. മണ്ണ് - ഹ്യൂമിക് ആസിഡ്



Post a Comment

Previous Post Next Post