Acid / Base Mock test ആസിഡുകളും ബേസുകളും മോക്ക് ടെസ്റ്റ്

Acid / Base Mock test ആസിഡുകളും ബേസുകളും ക്വിസ്


ആസിഡുകളെ പറ്റിയിട്ട് ഒരുപാട് പരീക്ഷകൾക്ക് ചോദിച്ചിട്ടുണ്ട്. അതിനാൽ  ഒരു ചോദ്യം എക്സ്പെക്ട് ചെയ്യാവുന്നതാണ്.  ബേസ് ആണോ ആസിഡാണോ എന്ന് തീരുമാനിക്കുന്നത് അതിൻറെ പിഎച്ച് മൂല്യം അനുസരിച്ചിട്ടാണ്.  പൊട്ടൻഷ്യൽ ഹൈഡ്രജൻ എന്നതാണ് PH ൻ്റെ  ഫുൾഫോം.  നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് ആസിഡ് / ബേസുകൾ തുടങ്ങിയ ഭാഗത്ത് നിന്നുള്ള ചോദിക്കാൻ സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങളും പിഡിഎഫ് രൂപത്തിൽ ലഭിക്കുന്നതാണ് അതിനായി പിഡിഎഫ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

ആസിഡുകളും ബെയ്സുകൾ എന്ന ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. കൂടുതൽ മോക്ക് ടെസ്റ്റുകൾ ലഭിക്കാനും, പി എസ് സി അറിയിപ്പുകൾ ലഭിക്കാനും നമ്മുടെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക.

Acid / Base Mock test in Malayalam




Post a Comment

Previous Post Next Post