എഴുത്തുകാരും തൂലികാനാമങ്ങളും | Pen names and authors

തൂലികാനാമങ്ങളും എഴുത്തുകാരും 


∎ പ്രേംജി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എംപി ഭട്ടതിരിപ്പാട്

∎ ആനന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - P  സച്ചിദാനന്ദൻ 


∎ അക്കിത്തം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - അച്യുതൻ നമ്പൂതിരി 


∎ അഭയദേവ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - KK അയ്യപ്പൻ പിള്ള


∎ ആശ മേനോൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്  - കെ ശ്രീകുമാർ 


∎ ഇടമറുക് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ടി സി ജോസഫ് 


∎ എംപി അപ്പൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - M പൊന്നപ്പൻ


∎ M.N പാലൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- മാധവൻ നമ്പൂതിരി


∎ ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കെ.എം. മാത്യു


∎ ഒളപ്പമണ്ണ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്


∎ ഓംചേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എൻ. നാരായണപ്പിള്ള


∎ കപിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കെ.പത്മനാഭൻ നായർ


∎ കാനം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ഇ. ജെ. ഫിലിപ്പ്


∎ കാക്കനാടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ജോർജ്ജ് വർഗ്ഗീസ്


∎ കുറ്റിപ്പുഴ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കൃഷ്ണപിള്ള


∎ കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - വി.വി. അയ്യപ്പൻ


∎ കട്ടക്കയം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് . ചെറിയാൻ മാപ്പിള


∎ കേസരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ബാലകൃഷ്ണപിള്ള


∎ എം.ആർ.ബി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എം.രാമൻ ഭട്ടതിരിപ്പാട്


∎ ഇടശ്ശേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് -ഗോവിന്ദൻ നായർ


∎ ഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കെ.കെ നീലകണ്ഠൻ


∎ ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - പി.സി.കുട്ടികൃഷ്ണൻ


∎ കൊടുപ്പുന്ന എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്  - ഗോവിന്ദഗണകൻ


∎ ജി  എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ജി. ശങ്കരക്കുറുപ്പ്


∎ കുവെമ്പ്  എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- കെ.വി. പുട്ടപ്പ


∎ കുറ്റിപ്പുറം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കേശവൻ നായർ


∎ പാലാ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - നാരായണൻ നായർ


∎ സുമിത്ര എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - മങ്കൊമ്പ് ഗോപാലകൃഷ്ണൻ


∎ ആർസു എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ആർ. സുരേന്ദ്രൻ


∎ സാഹിത്യപഞ്ചാനൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്  - പി കെ നരായണപ്പിള്ള


∎ ചെറുകാട് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - സി ഗോവിന്ദപ്പിഷാരടി


∎ ചങ്ങമ്പുഴ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കൃഷ്ണപിള്ള


∎ എൻ.കെ.ദേശം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്  - എൻ.കുട്ടികൃഷ്ണ പിള്ള


∎ എൻ.വി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എൻ. വി. കൃഷ്ണവാര്യർ


∎ മാധവ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് -  പി. മാധവൻ നായർ


∎ തോപ്പിൽ ഭാസി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ഭാസ്കരൻ പിള്ള


∎ നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - പി.സി ഗോപാലൻ


∎ കെ.ഇ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്. മത്തായി


∎ പമ്മൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ആർ. പരമേശ്വര മേനോൻ


∎ പി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - പി. കുഞ്ഞിരാമൻ നായർ. 


∎ പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - മത്തായി


∎ മുല്ലൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്  - എ. പരമേശ്വരപ്പണിക്കർ


∎ മലബാറി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കെ.ബി അബൂബക്കർ


∎ പവനൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - പി.വി.നാരായണൻ നായർ


∎ പുളിമാന എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - പുളിമാന പരമേശ്വരൻ


∎ മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - മാധവൻ നായർ


∎ സഞ്ജയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എം.ആർ. നായർ


∎ സരസകവി മൂലൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എസ്. പത്മനാഭപ്പണിക്കർ


∎ വിലാസിനി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എം.കെ മേനോൻ


∎ വി.കെ .എൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - വി.കെ. നാരായണൻകുട്ടി നായർ


∎ സിനിക് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എം. വാസുദേവൻ നായർ


∎ എം.ആർ.കെ.സി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ചെങ്കുളത്ത് ചെറിയ കുഞ്ഞിരാമൻ മേനോൻ


∎ സൈക്കോ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ഇ.മുഹമ്മദ്


∎ തുളസീവനം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് -  - ആർ രാമചന്ദ്രൻ നായർ


∎ ഇടപ്പള്ളി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - രാഘവൻപിള്ള


∎ പി. അയ്യനേത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് -- എ.പി. പത്രോസ്


∎ ടി. ഉബൈദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - അബ്ദുൾ റഹ്മാൻ


∎ പ്രഭ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - വൈക്കം മുഹമ്മദ് ബഷീർ


∎ മീശാൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് -- കെ.എസ്. കൃഷ്ണപിള്ള


∎ പി. കെ  എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- പി.കെ. നാരായണപിള്ള


∎ ഇ.വി.  എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- ഇ.വി. കൃഷ്ണപിളള


∎ വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എം.കെ. ഗോപീനാഥൻ നായർ


∎ സുമംഗല എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ലീലാ നമ്പൂതിരി


∎ കൽക്കി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ആർ.കൃഷ്ണമൂർത്തി


∎ കോഴിക്കോടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കെ. അപ്പുക്കുട്ടൻ നായർ


∎ സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ഇ.എം.എസ്. നമ്പൂതിരിപ്പാട്


∎ ബോധേശ്വരൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - കേശവപ്പിള്ള


∎ മുല്ലനേഴി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - നീലകണ്ഠൻ നമ്പൂതിരി


∎ ഇ.എം. കോവൂർ  എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- - മാത്യു ഐപ്പ്


∎ ആറ്റൂർ  എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- കൃഷ്ണപ്പിഷാരടി


∎ ബെന്യാമിൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്- ബെന്നി ഡാനിയേൽ


∎ ത്രിലോകസഞ്ചാരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ഇ.വി. കൃഷ്ണപ്പിള്ള


∎ ഡി.സി. കിഴക്കേമുറി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - ഡൊമനിക്ക് ചാക്കോ കിഴക്കേമുറി


∎ മാടമ്പ് കുഞ്ഞിക്കുട്ടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - പി. ശങ്കരൻ നമ്പൂതിരി


∎ എൻ.എൻ കക്കാട് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - നാരായണൻ നമ്പൂതിരി കക്കാട് 


∎ തിക്കൊടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - പി.കുഞ്ഞനന്തൻ നായർ


Post a Comment

Previous Post Next Post