Kerala Piravi Dina Quiz Questions in Malayalam
ഇന്ന് നമ്മൾ കേരളത്തിന്റെ 66-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1956 നവംബർ 1 ന് മലയാളം പ്രധാന ഭാഷയായി ഭാഷാ അടിസ്ഥാനത്തിൽ കേരളം രൂപീകരിക്കപ്പെട്ടു. നവംബർ 1 മലയാളികളുടെ കേരളപ്പിറവി ദിനം മാത്രമല്ല മലയാള ഭാഷാ ദിനം കൂടിയാണ്. മനോഹരമായ ഭൂപ്രകൃതിയും വൈവിധ്യമാർന്ന സംസ്‌കാരവും ഉള്ള നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിശേഷിപ്പിക്കുന്നത്. തെങ്ങുകൾ നിറഞ്ഞ പ്രദേശം എന്ന അർത്ഥത്തിൽ നിന്നാണ് കേരളം എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു. 14 ജില്ലകളുള്ള കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്.
Kerala piravi dinam speech in Malayalam CLICK HERE
കേരളത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ചുവടെ നിങ്ങൾക്ക് ലഭിക്കുന്നതാണ് , ഈ ചോദ്യങ്ങളും ഉത്തരങ്ങളും ഈ കേരളപ്പിറവി ദിനത്തിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകും. കേരളപ്പിറവി ദിന ക്വിസ് ചോദ്യോത്തരങ്ങളുടെ PDF നിങ്ങൾക്ക് താഴെ ഡൗൺലോഡ് ചെയ്യാം
കേരള പിറവി ദിന മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ CLICK HERE
Kerala piravi quiz questions CLICK HERE
Kerala piravi quiz in malayalam 2022 CLICK HERE
നിങ്ങൾക്ക് കൂടുതൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ താഴെ കമൻ്റ് ചെയ്യുക.
Post a Comment