Current Affairs in Malayalam October 2022

 Current Affairs up-to October 2022

2022 October വരെ ഉള്ള ആനുകാലിക ചോദ്യങ്ങൾ ആണ് ഇവിടെ ലഭിക്കുക. വരാൻ പോവുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ കറൻറ് അഫെയർ ചോദ്യങ്ങൾ വളരെ ഏറെ ഉപകാരപ്പെടുന്നതാണ്.
ചോദ്യങ്ങൾ ദിവസവും അപ്ഡേറ്റ് ചെയ്യുന്നതാണ്... ഈ മാസം അവസാനം ഇതിൻ്റെ pdf താഴെ നിന്ന് download ചെയ്യാവുന്നതാണ് 
🔔 Current Affairs June 2022 CLICK HERE

🔔 Current Affairs July 2022 CLICK HERE

🔔 Current Affairs August 2022 CLICK HERE

🔔 Current Affairs September 2022 CLICK HERE

🔔 Current Affairs November 2022 CLICK HERE


◾2022 സെൻട്രൽ വിജിലൻസ് കമ്മീഷണർ ആയി ചുമതലയേറ്റ വ്യക്തി ആരാണ്? 
സുരേഷ് എൻ പട്ടേൽ

◾ലോകത്തിൽ ആദ്യമായി എവിടെയാണ് ഫിഷിങ് കാറ്റ് സെൻസസ് നടത്തിയത്
ചിൽക തടാകം

◾2022 ഒക്ടോബറിൽ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

ലിസ് ട്രസ്



◾2022 ഒക്ടോബറിൽ സമ്പൂർണ്ണഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ല?

തിരുവനന്തപുരം



◾2022 ഒക്ടോബറിൽ മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ച പുതിയ ടൈഗർ റിസർവ് ഏത്?

ദുർഗ്ഗാവതി ടൈഗർ റിസർവ്



◾2022 ഒക്ടോബറിൽ സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി കവിഞ്ഞ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ?

ഇൻസ്റ്റഗ്രാം


◾കേരള പിഎസ്സിയുടെ പുതിയ ചെയർമാൻ
എം ആർ ബൈജു

◾2022ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ജേതാവ് 
റാഫേൽ നദാൽ

◾2022ലെ ജ്ഞാനപ്പാന പുരസ്കാരം നേടിയതാരാണ് 
കെ ജയകുമാർ

◾2022 രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ് 
ഹർബജൻ സിംഗ്

◾2022ലെ ടെമ്പിൾടൺ പുരസ്കാരം ലഭിച്ച നോബൽ ജേതാവായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ
ഫ്രാങ്ക് വിൽ ചെക്ക്

◾2024 ന് ശേഷം ബഹിരാകാശ നിലയം നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം ഏതാണ് 
റഷ്യ

∎ പുതിയ പാർലമെൻറ് സമുച്ചയത്തിന് മുകളിൽ സ്ഥാപിക്കുന്നതിന് വേണ്ടി നിർമ്മിച്ച അശോകസ്തംഭം ഏത് ലോഹം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് 
വെങ്കലം 

∎ പാർലമെൻറ് സമുച്ചയത്തിനു മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ ഉയരം എത്ര 
6.5 മീറ്റർ

◾27 വർഷത്തെ സേവനം പൂർണമായി അവസാനിപ്പിക്കുന്ന ആദ്യകാല ഇൻറർനെറ്റ് ബ്രൗസർ ഏതാണ്? 
ഇൻറർനെറ്റ് എക്സ്പ്ലോറർ

◾ 2022 കോപ്പ അമേരിക്ക വനിതാ കിരീട ജേതാക്കൾ ആരാണ് 
ബ്രസീൽ

◾2023ലെ ജി 20 ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെയാണ്
 ഇന്ത്യ

◾2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ഹോക്കി ടീമിൻറെ ക്യാപ്റ്റൻ ആരാണ്? 
സവിത പൂനിയ

◾കേരളത്തിലെ ആദ്യ ശിശു സൗഹൃദ പ്രത്യേക പോക്സോ കോടതി 2022ൽ നിലവിൽ വന്നത് എവിടെയാണ്
കൊച്ചി

Kerala PSC Current Affairs 2022 in Malayalam | PDF

Post a Comment

Previous Post Next Post