ശിലകൾ ക്വിസ് SHILAKAL PSC MOCK TEST

ശിലകൾ ക്വിസ് | KERALA PSC TOPIC QUIZ 


 ശിലകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ്സാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മത്സരപരീക്ഷകൾക്ക് ശിലകൾ അഥവാ പാറകൾ എന്ന ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അങ്ങനെ ചോദിച്ചു വരുന്ന കുറച്ച് ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ക്വിസ്സിൽ നിങ്ങൾക്ക് എത്ര മാർക്ക് ലഭിച്ച താഴെ കമൻറ് ചെയ്യുക. ദിവസേനയുള്ള ജികെ നോട്ട്സും ചോദ്യോത്തരങ്ങളും ലഭിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക ലിങ്ക് താഴെ കൊടുക്കുന്നതാണ്.

ഈ ചോദ്യങ്ങളുടെ PDF വേണ്ടവർ താഴെ പിഡിഎഫ് എന്ന് കമൻ്റ് ചെയ്താൽ മതി.

ശിലകൾ മോക്ക് ടെസ്റ്റ്


ശിലകൾ PDF ഡൌൺലോഡ് 

1/12
പ്രാഥമിക ശില എന്നറിയപ്പെടുന്ന ശില ഏതാണ്
അവസാദ ശിലകൾX
ആഗ്നേയ ശിലകൾX
കായാന്തരിത ശിലകൾX
ബസാൾട്ട്X

ഈ ഭാഗത്തിൻ്റെ പി ഡി എഫ് നിങ്ങൾക്ക് താഴെ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ചോദ്യങ്ങളിൽ എന്തെങ്കിലും തെറ്റ് അല്ലെങ്കിൽ സംശയമുണ്ടെങ്കിൽ താഴെ കമൻ്റ് ചെയ്യുക.

PDF CLICK HERE

1 Comments

Post a Comment

Previous Post Next Post