Onam Quiz Questions In Malayalam 2022

Onam Quiz Questions 2022

ലോകത്തിൻറെ നാനാഭാഗങ്ങളിലും ഉള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു.


 മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണം കൊണ്ടാടുന്നത്. ഓണവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്. ഓണവുമായി അനുബന്ധിച്ച് നടക്കുന്ന ക്വിസുകൾക്ക് നിങ്ങൾക്ക് ചോദ്യോത്തരങ്ങൾ ഉപകാരപ്പെടുന്നതാണ്. ഓണം ക്വിസ് ചോദ്യോത്തരങ്ങൾ ഇവിടെ ലഭിക്കുന്നതാണ് പിഡിഎഫ് വേണ്ടവർ താഴെ PDF എന്ന് കമൻറ് ചെയ്യുക

Onam Quiz CLICK HERE 

◾കേരളത്തിൻറെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത്

 ഓണം 

◾എല്ലാവർഷവും ഓണം ആഘോഷിക്കുന്നത് ഏത് മലയാള മാസത്തിലാണ് 

ചിങ്ങം 

◾ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി ഏതാണ് 

മധുരൈ കാഞ്ചി 

◾ഓണത്തുനാട് എന്ന് പണ്ട അറിയപ്പെട്ട സ്ഥലം 

കായംകുളം 

◾കേരളത്തിലെ പ്രധാന ശരത്കാല ഉത്സവമാണ് ...........

ഓണം 

◾അസുരചക്രവർത്തിയായ മഹാബലിയുടെ പിതാവിൻറെ പേര് എന്താണ് 

വീരോചനൻ 

◾മഹാബലി എന്ന വാക്കിൻറെ അർത്ഥം എന്താണ് 

വലിയ ത്യാഗം ചെയ്തവൻ 

◾അത്തം നാളിൽ തുടങ്ങി എത്രാമത്തെ ദിവസമാണ് തിരുവോണം 

പത്താമത്തെ 

◾ഐതിഹ്യപ്രകാരം ഓണം ആദ്യം ആഘോഷിച്ചത് എവിടെയാണ് 

തൃക്കാക്കരയിൽ 

◾മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് 

തമിഴ്നാട് 

◾സംഘകാല കൃതികളിൽ ഇന്ദ്രവിഴ എന്ന് വിശേഷിപ്പിച്ച ഉത്സവം 

ഓണം 

◾ഇരുപത്തിയെട്ടാം ഓണം എന്നറിയപ്പെടുന്നത് 

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഒരാഘോഷം 

(കന്നുകാലികൾക്കുള്ള ഓണമാണിത്) 

◾ആവണി ഓണത്തെപ്പറ്റി പറയുന്ന പ്രാചീന കൃതിയാണ്  

സ്താണു രവിശാസനം

◾ഓണത്തെ ദേശീയ ഉത്സവമായി കേരളം പ്രഖ്യാപിച്ച വർഷം 

1961 

◾ഓണം സംസ്ഥാന ആഘോഷമാക്കുമ്പോൾ കേരള മുഖ്യമന്ത്രി ആരായിരുന്നു 

പട്ടം താണുപിള്ള 

◾ഓണത്തിൻറെ ഐതിഹ്യം വിളിച്ചോത മാവേലി നാടുവാണിയുടെ കാലമെന്ന ഓണപ്പാട്ട് രചിച്ചതാരാണ് 

സഹോദരൻ അയ്യപ്പൻ 

◾ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏതു ഉത്സവവുമായി ആണ് ബന്ധപ്പെട്ടിരിക്കുന്നത് 

ഓണം 

◾തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

ഓണം 

Onam Quiz Questions PDF CLICK HERE 

◾ഓണവുമായി ബന്ധപ്പെട്ട മധ്യ കേരളത്തിൽ പ്രത്യേകിച്ച് തൃശ്ശൂരിൽ പുരുഷന്മാർ പുലിയുടെ വേഷം കെട്ടി കളിക്കുന്ന കളി 

പുലി കളി 

◾അത്തച്ചമയം നടക്കുന്നത് എവിടെയാണ് 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ 

◾ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് 

ആറന്മുള വള്ളംകളി 

◾എല്ലാവർഷവും തിരുവോണം കഴിഞ്ഞ നാലാം ദിവസം നടക്കുന്ന വള്ളംകളി 

ആറന്മുള വള്ളംകളി 

◾ഓണ ദിവസത്തിലെ ഉത്രാടം നാളിൽ നടക്കുന്ന വള്ളംകളി 

ഉത്രാടം തിരുനാൾ പമ്പ വള്ളംകളി 

◾ഉത്രാടം തിരുനാൾ പമ്പാ വള്ളംകളി നടക്കുന്ന നദി 

നീരേറ്റുപുറം പമ്പാനദി

Onam Quiz 2022 CLICK HERE 

2 Comments

Post a Comment

Previous Post Next Post