Kerala PSC Driver Questions & Answers 2022

 Kerala psc driver Question & Answers 2022

നിങ്ങൾക്ക് ഓൺൈനിലൂടെ വരുമാനം ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ CLICK HERE
11. കേരള സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി
മെഡിസെപ്

12. താഴെ തന്നിരിക്കുന്ന അല്ലാത്തത് ഏതാണ്
OPU 


13. മസ്തിഷ്ക മരണത്തോടെ അവയവദാനം നടത്തുന്ന സംസ്ഥാന സർക്കാർ ആരോഗ്യ പദ്ധതി ഏത്
മൃത സഞ്ജീവനി

14. താഴെപ്പറയുന്നവയിൽ വൈറസുമായി ബന്ധമില്ലാത്ത പ്രത്യേകത ഏത്
മനുഷ്യരിൽ മാത്രം രോഗമുണ്ടാക്കുന്നു

15. അടുത്തിടെ ചൈനയിൽ ജീൻ എഡിറ്റിങ്ങിലൂടെ ജനിച്ച ഇരട്ട കുട്ടികൾക്ക്............. രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതായി പ്രഖ്യാപിക്കപ്പെട്ടു
എയ്ഡ്സ്


16. 1897ൽ അമരാവതിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷ പദവി വഹിച്ച മലയാളി 
സി ശങ്കരൻ നായർ


17. കൊച്ചിയിൽ ഇലക്ട്രിസിറ്റി സമരം നടന്ന വർഷം 
1936


18. പൂക്കോട്ടൂർ സംഭവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 
മലബാർ കലാപം


19. സമത്വ സമാജം സ്ഥാപിച്ചത് 
വൈകുണ്ഠസ്വാമികൾ 

20. കോൺഗ്രസിന്റെ നേതൃത്വത്തിൽ 1921ൽ നടന്ന ആദ്യ കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം വിളിച്ചുകൂട്ടിയത് എവിടെയാണ്
ഒറ്റപ്പാലം
NEXT PAGE CLICK HERE 

Post a Comment

Previous Post Next Post