Kerala psc driver Question & Answers 2022

 കേരള പിഎസ്സി ഡ്രൈവർ Questions & Answers 


21. ചുവടെ കൊടുത്തിരിക്കുന്ന 
1. പ്രസ്താവനകളിൽ ശരിയേത് മഞ്ഞുമൂട് ഹിമാലയൻ പർവത നിരകൾക്ക് തൊട്ട് തെക്ക് ഭാഗത്തെ പ്രദേശങ്ങളിൽ തണുപ്പിന്റെ കാഠിന്യം കുറവാണ്
2. പ്രകൃതി രമണീയമായ ഹിമാലയൻ പർവതനിരകൾക്ക് തെക്ക് ഭാഗത്തായി നിരവധി സുഖവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു

22. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഉറപ്പയേറിയ ചില നിർമിതവുമായ പ്രകൃതി വിഭാഗം
 ഉപദ്വീപീയ പീഠഭൂമി

23. നേപ്പാളുമായി ഏറ്റവും കുറഞ്ഞ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്

സിക്കിം

24. ഇന്ത്യൻ മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനം


25. ഏത് നദിയുടെ പോഷകനദിയാണ് ഇന്ദ്രാവതി 
ഗോദാവരി

26. സംസ്ഥാന തദ്ദേശ സ്വയംഭരണ അനുബന്ധ സ്ഥാപനങ്ങൾ, പദ്ധതികൾ ഇവയിൽ ഉൾപ്പെടാത്തത് ഏത്
കൈറ്റ്

27. കേരള വനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
പീച്ചി 

28. ചാലിയാർ നദിയുടെ ഉത്ഭവസ്ഥാനം ഏത്? 

നീലഗിരിയിലെ ഇളമ്പലരി കുന്നുകൾ

29. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യത്തെ പദ്ധതി 
കുറ്റ്യാടി ജലവൈദ്യുത പദ്ധതി


30. ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ല 
തൃശ്ശൂർ


31. രോഗാണുക്കളെ വിഴുങ്ങി, നശിപ്പിച്ച് ശരീരത്തിൻറെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന കോശങ്ങൾ ഏവ ന്യൂട്രോഫിൽ, മോണോ സൈറ്റ്

32. താഴെപ്പറയുന്ന രോഗങ്ങളും രോഗകാരികളിലും നിന്ന് ശരിയല്ലാത്ത ഗ്രൂപ്പ് തെരഞ്ഞെടുക്കുക

A. വട്ടച്ചൊറി അറ്റ്ലസ് ഫുട് - ഫംഗസ്✅
B. നിപ്പ എലിപ്പനി - വൈറസ്❌
C. ക്ഷയം ഡിഫ്തീരിയ -  ബാക്ടീരിയ✅
D. മലേറിയ ക്ലാമിഡിയാസിസ് - പ്രോട്ടോസവ✅

33. വിത്തു കോശങ്ങൾ എന്നാൽ 
1. രക്താറ്ബുദ്ധമുള്ളവരിൽ കാണുന്നവ 
2. സ്ത്രീകളിൽ മാത്രം കാണുന്നവ 
3. ശരീരത്തിലെ ഏത് കോശമായും മാറാൻ കഴിവുള്ളവ 
4. സസ്യങ്ങളുടെ വിത്തുകളിൽ കാണപ്പെടുന്നു

34. താഴെപ്പറയുന്നവയിൽ നിന്നും ശരിയായ തിരഞ്ഞെടുക്കുക
1.  ചില പ്രോട്ടീനുകളാണ് ആന്റിബോഡികൾ
2. ആന്റിബോഡികളെ ഇമ്മ്യൂണോഗ്ലോബിലിനുകൾ എന്ന് വിളിക്കുന്നു
3. വാക്സിനുകൾക്കെതിരെ ശരീരം ആൻറിബോഡികൾ നിർമ്മിച്ച പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
4. ചില സൂക്ഷ്മജീവികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധങ്ങളാണ് ആൻറി ബോഡികൾ

35. ഒരു ജീവിതശൈലി രോഗമാണ് പക്ഷാഘാതം ഇതുണ്ടാവാനുള്ള പ്രധാന കാരണം എന്താണ്? 
1. കരളിൽ കൊഴുപ്പ് അടിയുന്നത് 
2. ഹൃദയാഘാതം 
3. മസ്തിഷ്കത്തിലേക്ക് രക്തപ്രവാഹം തടസപ്പെടുന്നത് 
4. അൽഷിമേഴ്സ് രോഗം മൂർച്ഛിക്കുന്നത് കൊണ്ട്

36. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം 
ബംഗാൾ

37. ഹിതകാരിണി സമാജം സ്ഥാപിച്ചതാരാണ് വീരേശ ലിംഗം

38. 1857ലെ കലാപവുമായി ബന്ധപ്പെട്ട് തെറ്റായി രേഖപ്പെടുത്തിയത് ഏത്
ലക്നൗ - മൗലവി അഹമ്മദുള്ള

39. ചരിത്രപ്രസിദ്ധമായ ലാഹോർ സമ്മേളനം നടന്ന വർഷം 
1929

40. ഇന്ത്യയിലെ ആദ്യ വനിത സർവ്വകലാശാല സ്ഥാപിച്ചതാരാണ് 
ഡികെ കാർവെ

41. 2011 മാർച്ച് ഒന്നാം തീയതി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു വന്യജീവി സങ്കേതം
കൊട്ടിയൂർ വന്യജീവി സങ്കേതം 

42. ആനമുടിച്ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏതാണ് 
ദേവികുളം

43. കേരളത്തിലെ ഏറ്റവും വ്യാപകമായി കാണുന്ന മണ്ണിനം 
ചെങ്കൽ മണ്ണ്

44. കേരള സംസ്ഥാന കായിക ദിനമായി ആചരിക്കുന്നത്
 ഒക്ടോബർ 13

45. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിടുന്ന കേരള സർക്കാർ ആവിഷ്കരിച്ച പുനർഗേഹം പദ്ധതി ആരംഭിച്ച വർഷം 
2020

46. ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത് 
എപിജെ അബ്ദുൽ കലാം

47. ഇന്ത്യയിൽ ബാങ്കേഴ്സ് ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്ന ബാങ്ക് 
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

48. ഇന്ത്യയിൽ പ്രസിഡൻറ് രാജിവെക്കുകയോ, മരിക്കുകയോ, പാർലമെൻറ് പുറത്താക്കുകയോ ചെയ്താൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത് ആരാണ് 
ഉപരാഷ്ട്രപതി

49. ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയ ഗാന്ധിജിയുടെ ആശയം താഴെപ്പറയുന്നവയിൽ ഏതാണ് 
ഗ്രാമപഞ്ചായത്ത് രൂപീകരണം

50. ലോകത്തെ ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എവിടെയായിരുന്നു 
കേരളം


51. താഴെക്കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു


ഇളക്കമുള്ള മണ്ണ്

52............. എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്യാരേജ് വെയിൽ വാഹനഗതാഗതത്തിന് സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ് അടയാളങ്ങൾ എന്നതാണ്
Longitudinal Marking

53. ഒരു വാഹനം ഇടതുവശത്തുകൂടെ മറികടക്കാവുന്ന സാഹചര്യം

A. മൾട്ടി ലൈനിലൂടെ ഓടിച്ചു പോകുമ്പോൾ 
B. മറികടക്കപ്പെടേണ്ട വാഹനം റോഡിൻറെ മധ്യഭാഗത്തുനിന്ന് വലത്തോട്ട് തിരിയുകയാണെങ്കിൽ 
C. മുന്നിലെ വാഹനം നിർത്തിയിരിക്കുകയും ഇടതുവശത്ത് കൂടി കടക്കുന്നതിന് സുരക്ഷിതവും ആണെങ്കിൽ 
D. മുകളിൽ പറഞ്ഞ എല്ലാ  സാഹചര്യങ്ങളിലും✅

54. ഒരു വാഹനം മറ്റൊരു മറികടക്കാൻ പാടില്ലാത്ത സാഹചര്യം 
മുന്നിലെ റോഡ് കാണാത്ത വളവിൽ

55. ഒരേ ഗണത്തിൽപ്പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ ഏതു വശത്തു നിന്നു വരുന്ന ഡ്രൈവർക്ക് ആയിരിക്കും റൈറ്റ് ഓഫ് വേ
വലതുവശത്തുള്ള

56. ഒരു പബ്ലിക് സർവീസ് വാഹനത്തിൽ കൊണ്ടുപോകാവുന്ന പരമാവധി സ്ഫോടക വസ്തുക്കളുടെ അളവ് 
കൊണ്ടുപോകാൻ പാടില്ല

57. ഫോഗ് ലാമ്പിന്റെ കൂടെ...............മാത്രമേ ഉപയോഗിക്കാവൂ
ഡിപ്പഡ് ഹെഡ് ലൈറ്റ്

58. താഴെക്കാണുന്ന ചിഹ്നം എന്തിനേ സൂചിപ്പിക്കുന്നു

നിയന്ത്രണ മേഖല കഴിഞ്ഞു

59. ബി എസ് ഫോർ മാനദണ്ഡത്തിൽ ഉള്ള എൻജിൻ ഘടിപ്പിച്ച വാഹനത്തിന്റെ പുക പരിശോധന സർട്ടിഫിക്കറ്റ് കാലാവധി
ഒരു വർഷം

60. വാടകയ്ക്ക് / പ്രതിഫലത്തിന് വേണ്ടി എത്ര യാത്രക്കാരെ വരെ ചരക്കു വാഹനങ്ങളിൽ കയറ്റാം 
ആർസി ബുക്കിൽ പ്രതിപാദിച്ചിരിക്കുന്ന അത്രയും ആളുകളെ

Post a Comment

Previous Post Next Post