Kerala Psc driver Question and Answers 2022

 Kerala PSC Driver Questions and Answer 2022


61.വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിന് ആവശ്യമായ വീതിയില്ലാത്ത കുത്തനെയുള്ള റോഡുകളിലും മല പ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനും മുൻഗണന നൽകണം 

കയറ്റം കയറിവരുന്ന വാഹനത്തിന്

62. ഒരു ത്രികോണത്തിന് ഉള്ളിലുള്ള കോഷനറി സൈനിൽ ഒരു റെയിൽവേ എൻജിന്റെ ചിത്രം കാണുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് 
കാവൽക്കാരനില്ലാത്ത റെയിൽവേ ലെവൽ ക്രോസ് മുന്നിലുണ്ട്

63. വാഹനത്തിൻറെ പിൻഭാഗത്ത് ഉപയോഗിക്കുന്ന റിഫ്ലടിങ് ടാപ്പിന്റെ നിറം
ചുവപ്പ്

64. തൻറെ വാഹനാപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക് പറ്റിയാൽ ഡ്രൈവർ എത്രയും വേഗം............ സമയത്തിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം
24 മണിക്കൂർ

65. മദ്യപിച്ച് വാഹനം ഓടിച്ചാൽ

ഫൈനും തടവ് ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്

66. തികച്ചും ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ ഒരു വാഹനം തുരങ്കത്തിൽ നിർത്തിടേണ്ടി വന്നാൽ പ്രതിഫലിക്കുന്ന മുന്നറിയിപ്പ് ത്രികോണം ( റിഫ്ലേറ്റീവ് ട്രയാങ്കിൾ) വാഹിനത്തിന്റെ മുന്നിലും പിന്നിലും........... മീറ്റർ അകലത്തിൽ വയ്ക്കേണ്ടതാണ്

67. ഒരു ജംഗ്ഷനിൽ നിന്ന് മുന്നിലേക്കും പിന്നിലേക്കും ഒരു വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത ദൂരം

50 മീറ്റർ

68. അടിയന്തര വാഹനങ്ങളുടെ മുൻഗണന താഴെപ്പറയുന്നവയിൽ ഏത് പ്രകാരമാണ്
ഫയർ സർവീസ് വാഹനം, ആംബുലൻസ്, പോലീസ് സർവീസ് വാഹനം

69. കെട്ടി വലിക്കുമ്പോൾ വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ........ൽ കൂടാൻ പാടില്ല
25 km

70. കേരളത്തിലെ നാലുവരിപ്പാതയിൽ മോട്ടോർ കാറിന് അനുവദിക്കപ്പെട്ട പരമാവധി വേഗത മണിക്കൂറിൽ................ കിലോമീറ്റർ ആണ്
90

71. ലൈറ്റ് മോട്ടോർ വാഹനം എന്നാൽ

ഗ്രോസ് വെഹിക്കിൾ വെയിറ്റ് 7500 കിലോഗ്രാമിൽ കവിയാത്തത്

72. ഇവയിൽ ഏതു ഫോമിലാണ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നത് 
ഫോറം 4

73. ലൈറ്റ് മോട്ടോർ വാഹനം ചുരുങ്ങിയത് ഇത്ര കാലയളവ് ഓടിച്ച പരിചയം ഉണ്ടെങ്കിലേ ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ലേണേഴ്സ് ലൈസൻസ് അനുവദിക്കുകയുള്ളൂ ... ചുരുങ്ങിയ കാലയളവ് എത്രയാണ് 
ഒരു വർഷം

74. ട്രാൻസ്പോർട്ട് വാഹനത്തിന്റെ ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 
20 വയസ്സ് 

75. ചരക്ക് വാഹനങ്ങളുടെ മുന്നിൽ ഘടിപ്പിച്ച ടോപ് ലൈറ്റുകളുടെ നിറം


76. ഫ്ലഡ് ഗേജ് ഒരു ...........അടയാളമാണ്
 മുന്നറിയിപ്പ് അടയാളം

77. താഴെക്കാണുന്ന ചിഹ്നം എന്തിനേ സൂചിപ്പിക്കുന്നു


ഉയര പരിധി 

78. ഒരു ജംഗ്ഷനിലേക്ക് പ്രവേശിക്കുവാൻ തുടങ്ങുന്ന ഡ്രൈവറായ നിങ്ങൾക്ക് അഭിമുഖമായി "GIVE WAY" എന്ന് എഴുതിയ സൈൻബോർഡ് കാണുന്നു. ഇത് എന്ത് നിർദ്ദേശമാണ് നിങ്ങൾക്ക് നൽകുന്നത്

മറ്റു വാഹനങ്ങൾക്ക് ഞാൻ വഴി മാറി കൊടുക്കണം

79. കേരളത്തിൽ സ്കൂൾ പരിസരത്ത് മോട്ടോർ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ ...........കിലോമീറ്റർ ആയി നിചപ്പെടുത്തിയിരിക്കുന്നു
30

80. 15 വർഷം കഴിഞ്ഞ സ്വകാര്യ മോട്ടോർ കാറുകളുടെ അടുത്ത അഞ്ചുവർഷത്തേക്കുള്ള ഗ്രീൻ ടാക്സ് എത്രയാണ്
 400 രൂപ

81. മോട്ടോർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉപയോഗിക്കേണ്ട ഫോമുകൾ 
ഫോം29 ഫോം 30

82. നിങ്ങൾ വാഹനം ഓടിച്ചു മറ്റൊരു വാഹനത്തെ പിന്തുടരുമ്പോൾ എത്ര അകലം പാലിക്കണം
മുന്നിലെ വാഹനം സഡൻ ബ്രേക്ക് ചെയ്തു നിർത്തിയാലും നിങ്ങൾക്ക് സുരക്ഷിതമായി നിർത്താൻ ആകുന്ന അകലം

83. നീലനിറത്തിലുള്ള വൃത്താകൃതിയിലുള്ള പ്രതലത്തിൽ വെള്ള നിറത്തിൽ ഹോർണിൻ്റെ ചിത്രം വരച്ചിട്ടുള്ള റോഡ് സൈൻബോർഡ് കണ്ടാൽ അർത്ഥമാക്കുന്നത്
 നിർബന്ധമായും ഹോൺ മുഴക്കണം

84. ഒരു വാഹനത്തിൽ ലഭ്യമായിട്ടുള്ള റിഫ്ലക്ടിവ് വാണിംഗ് ട്രയാങ്കിൾ ഉപയോഗിക്കേണ്ടത് 
വാഹനം ബ്രേക്ക് ഡൗൺ ആയി റോഡിൽ കിടക്കുമ്പോൾ

85. വാഹനത്തിൻറെ ഹസാർഡ് വാണിംഗ് ലൈറ്റ് എപ്പോഴാണ് പ്രകാശിപ്പിക്കേണ്ടത് 
വാഹനം ബ്രേക്ക് ഡൗൺ ആയി റോഡിൽ കിടക്കുമ്പോൾ

86. ................ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വളരെ കുറഞ്ഞ നേരത്തേക്ക് സ്വന്തമായോ, അല്ലെങ്കിൽ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ, സാധനങ്ങൾ പെട്ടെന്ന് കയറ്റാനോ ഇറക്കാനോ വാഹനം നിർത്തുന്നു എന്നതാണ്



87. ഒരു മോട്ടോർ വാഹനം ............ലൂടെ ആയിരിക്കണം ഓടിക്കേണ്ടത് 
ക്യാരേജ് വേ

88. ഒരു പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ വാഹനം പിടിച്ചെടുക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യാവുന്ന കുറ്റം

A. ലൈസൻസ് ഇല്ലാതെയോ പ്രായപൂർത്തിയാകാതെയോ വാഹനം ഓടിച്ചാൽ 
B. വാഹനം രജിസ്റ്റർ ചെയ്യാതെ ഉപയോഗിച്ചാൽ 
C. പെർമിറ്റ് ഇല്ലാതെ വാഹനം ഉപയോഗിച്ചാൽ 
D. മുകളിൽ പറഞ്ഞ എല്ലാ കുറ്റങ്ങളും✅

89. ഈ കുറ്റം ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാവുന്നതാണ്


90. ചുവന്ന ബോർഡിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര്


91. ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ............... ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിൻറെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ട് എന്ന് അനുമാനിക്കുന്നു
30mg/100ml

92. ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി തീരുന്നതിന്റെ എത്രനാൾ  മുൻപ് വരെ പുതുക്കാം 
ഒരു വർഷം

93. .............. ആണ് പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് നൽകുന്ന ഫോം

ഫോം 59

94. ട്രാഫിക് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്
A. എല്ലാത്തരത്തിലുള്ള വാഹനങ്ങളും 
B. കാൽനടക്കാൻ 
C. ഒറ്റക്കോ കൂട്ടം കൂടിയോ നടക്കുന്ന മൃഗങ്ങൾ 
D. മുകളിൽ പറഞ്ഞവ എല്ലാം ചേർന്നത്✅

95. ഭാരത് സ്റ്റേജ് നാല് മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണം നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി .......ആകുന്നു
ഒരു വർഷം

96. ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി 
അഞ്ചുവർഷം

97. രാത്രികാലങ്ങളിൽ താഴെപ്പറയുന്ന ഹൈബിയും ഉപയോഗിക്കൽ നിരോധിച്ചിരിക്കുന്ന സന്ദർഭം.
A. മുന്നിൽ വരുന്ന വാഹനം സമീപിക്കുമ്പോൾ 
B. മറ്റൊരു വാഹനത്തിന്റെ പിറകിൽ പോകുമ്പോൾ 
C. പ്രകാശമുള്ള റോഡിൽ പോകുമ്പോൾ 
D. മുകളിൽ പറഞ്ഞ എല്ലാ സന്ദർഭങ്ങളിലും✅

98. താഴെക്കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു

ഫസ്റ്റ് എയ്ഡ് പോസ്റ്റ്

100. വാഹനം ഇടത്തോട്ട് തിരിയുന്നതിനു വേണ്ടി കൈകൊണ്ട് എങ്ങനെയാണ് സിഗ്നൽ കൊടുക്കേണ്ടത്
വലതു കൈ നീട്ടി ആന്റി ക്ലോക്ക് വൈസ് ദിശയിൽ കറക്കുക
നിങ്ങൾക്ക് ഓൺൈനിലൂടെ വരുമാനം ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ CLICK HERE

Post a Comment

Previous Post Next Post