Kerala PSC Driver Answer Key 2022

 Kerala PSC driver Question paper & answer key 2022

 


The question paper and answer key of the driver exam conducted by Kerala PSC on September 5 is given here. The common test for many driver posts was held on 5th September 2022 which all the officers were very much looking forward to. Everyone must be looking for its answer right?, you can get driver exam question paper and answer key here, for that click the below download button.

Kerala PSC Driver Question paper Download 

DOWNLOAD 

  From below you can download the answer key of the exam held on 05.09.2022

Kerala PSC Driver Answer key download 2022

DOWNLOAD 

  ഏതെങ്കിലും ചോദ്യം സംശയമുണ്ടെങ്കിൽ താഴെ കമൻറ് ചെയ്യുക. കൂടുതൽ ചോദ്യോത്തരങ്ങൾ ലഭിക്കാൻ  താഴെക്കാണുന്ന നെക്സ്റ്റ് പേജ് ക്ലിക്ക് ചെയ്യുക 

1. പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കപ്പെട്ട വർഷം 

1954


2. ഇന്ത്യ സാമ്പത്തിക ആസൂത്രണം എന്ന ആശയം കടംകൊണ്ടത് ഏത് രാജ്യത്ത് എന്നാണ് 

സോവിയറ്റ് യൂണിയൻ


3. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി  ഏതുമായി ബന്ധപ്പെട്ടതാണ്


4. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനം 

ന്യൂഡൽഹി


5. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിലവിൽ വന്ന വർഷം 

1969


6. ഇന്ത്യൻ ഭരണഘടന സഭയുടെ ചെയർമാൻ ആരായിരുന്നു

രാജേന്ദ്രപ്രസാദ്


7. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പറയുന്ന പേര് 

പ്രിയാമ്പിൾ


8. ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ് സ്വത്തവകാശം എടുത്ത് കളഞ്ഞത് 

44


9. ഇന്ത്യയിലെ പാർലമെൻററി ജനാധിപത്യത്തിൽ ഗവൺമെന്റിന്റെ തലവൻ ആരാണ് 

പ്രധാനമന്ത്രി 


10. നമ്മുടെ ഭരണഘടനയിൽ മൗലിക കടമ കളെ പറ്റി പറയുന്നു ഇപ്പോൾ നമുക്ക് എത്ര മൗലിക കടമകൾ ഉണ്ട് 

11

NEXT PAGE CLICK HERE 

1 Comments

  1. Question 6. Constitution adyakshan alle rajendra Prasad ?

    ReplyDelete

Post a Comment

Previous Post Next Post