Gandhi jayanti Quiz Questions 2022

Gandhi Jayanti Quiz 2022 – GK Questions on Mahatma Gandhi

Gandhi Jayanti is celebrated in India every year on October 2 to commemorate Mahatma Gandhi's birthday. It is one of the national holidays in India. Below you will find questions and answers about Mahatma Gandhi and Gandhi Jayanti. If required you can download this Gandhi Jayanti Question Answers Pdf.

1. ഗാന്ധിജി ജനിച്ചവർഷം 

1869 ഒക്ടോബർ 2 


2. അന്തർദേശീയ  അഹിംസാദിനം എന്നാണ് 

ഒക്ടോബർ 2 


3. മഹാത്മാഗാന്ധി ജനിച്ച സ്ഥലം 

ഗുജറാത്തിലെ പോർബന്ധർ 


4. മഹാത്മാഗാന്ധിയുടെ പിതാവിൻറെ പേര്

കരം ചന്ദ് ഗാന്ധി 


5. മഹാത്മാഗാന്ധിയുടെ മാതാവിൻറെ പേര് 

പുതലി ഭായ്


6. ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്ന പേര് 

മോനിയ


7. ഗാന്ധിജി ചർക്ക സംഘം ആരംഭിച്ച വർഷം 

1925 


8. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം 

1933


9. ഗാന്ധിജി കോൺഗ്രസ്സിൽ നിന്ന് രാജിവച്ച വർഷം 

1936 


10. 1932ൽ ഗാന്ധിജി ആരംഭിച്ച സംഘടന 

ഹരിജൻ സേവക സംഘം 


11. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപംകൊടുത്ത സംഘടന 

നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894)

Get Gandhi Jayanthi Speech! Click Here!

12. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു 

ഗോപാലകൃഷ്ണ ഗോഖലെ 


13. ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമം 

ടോൾസ്റ്റോയി ഫാം 


14. ഗാന്ധിജി ഡർബെനിൽ സ്ഥാപിച്ച ആശ്രമം 

ഫീനിക്സ് സെറ്റിൽമെൻറ്


15. 1919ൽ ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആരംഭിച്ച രണ്ട് പത്രങ്ങൾ 

നവജീവൻ ഗുജറാത്തി ഭാഷയിൽ 

യങ് ഇന്ത്യ ഇംഗ്ലീഷ് ഭാഷയിൽ


16. ആധുനികകാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി എന്തിനെയാണ് വിശേഷിപ്പിച്ചത് 

ക്ഷേത്രപ്രവേശന വിളംബരം 


17. "അത് എൻറെ അമ്മയാണ്" എന്ന് ഭഗവത്ഗീതയെ വിശേഷിപ്പിച്ചതാരാണ് 

ഗാന്ധിജി 


18. ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി 

വാർധ പദ്ധതി


19. ഗാന്ധിജി ഹരിജൻ എന്ന പത്രം പ്രസിദ്ധീകരിച്ച ഭാഷ ഏതായിരുന്നു 

ഇംഗ്ലീഷ് 


20. ഗാന്ധിജിയുടെ ആത്മീയ ഗുരു 

ലിയോ ടോൾസ്റ്റോയ് 


21. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് 

ജവഹർലാൽ നെഹ്റു 


22. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് 

വിനോഭാഭാവെ 


23. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പ് കാരൻ എന്നറിയപ്പെടുന്നത് 

സി രാജഗോപാലാചാരി


24. ഗാന്ധിജിയുടെ സമാധിസ്ഥലം 

രാജിഘട്ട് 


25. ഗാന്ധിവധത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ 

കപൂർ കമ്മീഷൻ 


26. സമാദാനത്തിനുള്ള നോബൽ സമ്മാനത്തിന്  ആദ്യമായി ഗാന്ധിജി നാമനിർദ്ധേശം ചെയ്യപ്പെട്ട വർഷം 

1937 


27. നോബൽ സമ്മാനത്തിന് ഗാന്ധിജിയുടെ പേര്  നാമനിർദ്ധേശം  ചെയ്യപ്പെട്ടത്  എത്ര പ്രാവശ്യമാണ് 

അഞ്ച് തവണ 

Get Gandhi Jayanthi Quiz! Click Here!

28. ഗാന്ധിജിയുടെ ആത്മകഥ 

എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 


29. ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ ഏതാണ് 

ഗുജറാത്തി 


30. ഗാന്ധിജി ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന കാലഘട്ടം 

1869 - 1921 


31. ഗാന്ധിജിയുടെ ആദ്യത്തെ കൃതിയേതായിരുന്നു 

ഹിന്ദ് സ്വരാജ്


 32. ഗാന്ധിജി, കോൺഗ്രസ് പ്രസിഡണ്ട് ആയ വർഷം 

1924 (ബെൽഗാം ,കർണാടക )


33. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യ നിരാഹാരം സമരം ഏതായിരുന്നു 

അഹമ്മദാബാദ് സമരം 


34. പ്രവാസ ജീവിത അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത് ഏത് വർഷമായിരുന്നു 

1915 ജനുവരി 9 


35. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം 

ചമ്പാരൻ സത്യാഗ്രഹം 


36. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം 

ബീഹാർ


37. പ്രവാസി ഭാരതീയ ദിനം ആചരിക്കുന്നത് എന്ന് 

ജനവിരി 9 


38. തിങ്കതീയ സമ്പ്രദായമായി ബന്ധപ്പെട്ട പ്രക്ഷോഭമായതായിരുന്നു ...............

ചമ്പാരൻ സത്യാഗ്രഹം 


39. ചമ്പാരനിലേക്ക് ഗാന്ധിജിയെ അനുഗമിച്ച പ്രമുഖ നേതാക്കൾ  ആരൊക്കെയായിരുന്നു 

ബ്രജ് കിഷോർ 

ജെ ബി കൃപലാനി 


40. ഇന്ത്യയിൽ വെച്ച് ആദ്യമായി ഗാന്ധിജി അറസ്റ്റിലായ വർഷം 

1917 


41. ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചത് എന്നാണ് 

2017 


42. അഹമ്മദാബാദ് മിൽ സമരത്തിലേക്ക് ഗാന്ധിജിയെ അനുഗമിച്ച വനിതാ നേതാവ് ആരായിരുന്നു 

അനസൂയ സാരാഭായ് 


43. കർഷകർക്കായി നടത്തിയ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം 

ചമ്പാരൻ സത്യാഗ്രഹം 


44. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗാന്ധിജി നടത്തിയ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം 

ഖേദ സത്യാഗ്രഹം 


45. ഖേദ സത്യാഗ്രഹം നടന്ന വർഷം 

1918 


46. റൌലറ്റ് ആക്ട് പാസാക്കിയ വർഷം 

1919 ഫെബ്രുവരി 


47. റൌലറ്റ് ആക്ട്   നിലവിൽ വന്ന വർഷം 

1919 മാർച്ച് 10 


48. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചുകൊണ്ട് കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത് ആരൊക്കെയായിരുന്നു 

ഗാന്ധിജി 

സരോജിനി നയിഡു 

Get Indian Constitution Quiz! Click Here!

49. അഖിലേന്ത്യാ ഗിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരായിരുന്നു 

മഹാത്മാഗാന്ധി 


50. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളം സന്ദർശിച്ച വർഷം 

1920 


51. ഗാന്ധിജിയുടെ കേരളത്തിലെ ആദ്യ സന്ദർശനം 

1920 


52. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം 

നിസ്സഹകരണ പ്രക്ഷോഭം. 


53. ഗാന്ധിജി, നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച വർഷം 

1920 ആഗസ്റ്റ് 


54. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി ഗാന്ധിജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഫണ്ട് 

തിലക് - സ്വരാജ് ഫണ്ട് 


55. ജനങ്ങൾക്ക് അഹിംസയുടെ മാർഗം ശരിയായി മനസ്സിലായില്ല എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം ഏതാണ്? 

ചൗരി ചൗര സംഭവം


56. ചൗരി ചൗരാ സംഭവം നടന്ന വർഷം 

1922 ഫെബ്രുവരി 5 


57. ഗാന്ധിജി ചൗരി ചൗര സംഭവവുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട ജയിൽ 

യെർവാദ 


58. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം 

സിവിൽ നിയമലംഘന പ്രസ്ഥാനം 


59. "ഞാൻ മുട്ടുകുത്തി നിന്ന് അപ്പം യാചിച്ചു അങ്ങ് എനിക്കറിഞ്ഞു തന്നത് കല്ലുകളാണ്" എന്ന് ഇർവിനോട് പറഞ്ഞത് ആരാണ് 

ഗാന്ധിജി


60. ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ച വർഷം 

1930 മാർച്ച് 12 


61. എവിടെ നിന്നാണ് ഗാന്ധിജി  ദണ്ഡി കടപ്പുറത്തേക്ക് സത്യാഗ്രഹയാത്ര ആരംഭിച്ചത് 

സബർമതി ആശ്രമത്തിൽ നിന്ന് 


62. ദണ്ഡിയാത്രയിൽ ഗാന്ധിജി സഞ്ചരിച്ച ദൂരം 

385 കിലോമീറ്റർ 


63. "വെണ്മയുടെ ഒഴുകുന്ന നദി" എന്നറിയപ്പെടുന്നത് 

ദണ്ഡി മാർച്ച് 


64. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം എത്രയാണ് 

78 


65. ഗാന്ധിജി ഉപ്പു നിയമം ലംഘിച്ച വർഷം 

1930 ഏപ്രിൽ 6


66. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന വർഷം 

1930 ഏപ്രിൽ 5 


67. മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം

രഘുപതി രാഘവ രാജാറാം 


68. രഘുപതി രാഘവ രാജാറാം എന്ന ഭജന രചിച്ചത് 

ലക്ഷ്മണാചാര്യ 


69. രഘുപതി രാഘവയ്ക്ക് ഈണമിട്ട ഹിന്ദുസ്ഥാനി സംഗീതജ്ഞൻ 

വിഷ്ണു ദിഗംബർ പുലസ്കർ


70. ഗാന്ധിജിയെ നിയമലംഘനം നടത്തിയതിന് അറസ്റ്റ് ചെയ്തു പാർപ്പിച്ച ജയിലേതായിരുന്നു 

പൂനെയിലെ യെർവാദ ജയിൽ 


71. ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ് 

അബ്ബാസ് തിയാബ്ജി 


72. തമിഴ്നാട്ടിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ വേദി 

വേദാരണ്യം കടപ്പുറം 


73. തമിഴ്നാട്ടിൽ ഒപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്  

സി രാജഗോപാലാചാരി


74. ഇന്ത്യയുടെ കിഴക്കൻ പ്രവേശകളിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് 

Rani Gaidinliu


75. റാണി ഗൈഡിന്, റാണി എന്ന ബഹുമതി നൽകിയത് ആരാണ് 

നെഹ്റു 


76. ഉപ്പ് സത്യഗ്രഹത്തെ ചായ കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചതാരാണ് 

ഇർവിൻ പ്രഭു 


77. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം 

1934


78. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം 

2 ആം വട്ടമേശ സമ്മേളനം 


79. ഗാന്ധി  - ഇർവിൻ ഉടമ്പടി ഒപ്പുവെച്ച വർഷം 

1931 മാർച്ച് 


80. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി 

ഗാന്ധി  - ഇർവിൻ ഉടമ്പടി 


81. ആഗസ്റ്റ് വാഗ്ദാനത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം 

വ്യക്തി സത്യാഗ്രഹം 


82. വ്യക്തി സത്യാഗ്രഹം ആരംഭിച്ച സ്ഥലം 

പൌനാർ

Get Children's day Quiz ! Click Here!

83. വ്യക്തി സത്യാഗ്രഹത്തിലെ രണ്ടാമത്തെ സത്യാഗ്രഹി

 ജവഹർലാൽ നെഹ്റു 


84. വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി 

വിനോബാ ബാവേ സത്യാഗ്രഹം ആരംഭിച്ച വർഷം 

1940


85. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വ്യക്തി സത്യാഗ്രഹി ആരായിരുന്നു 

കെ കേളപ്പൻ 


86. ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി അറസ്റ്റിലായ വർഷം 

1942 ആഗസ്റ്റ് 9 


87. ക്വിറ്റിന്ത്യ സമരകാലത്ത് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം 

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക 


88. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് 

ആഗസ്റ്റ് 9


83. ഗാന്ധിജിയുടെ മഹത് വചനങ്ങൾ

👉 പ്രയത്നശീലർ ഒരിക്കലും അശക്തരാകുകയില്ല.


👉 ഇന്ത്യയ്ക്കാവശ്യം മൂലധനം എന്ന പേരിൽ കേന്ദ്രീകരിക്കലല്ല, 1900 മൈൽ വീതിയുള്ള ഈ ഭൂഖണ്ഡത്തിലെ ഏഴരലക്ഷം ഈ ഗ്രാമങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാവുന്ന വിധത്തിൽ വിതരണം ചെയ്യലാണ്.


👉 നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട് പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ, സഹായകമാകുമെന്ന് സ്വയം ചോദിക്കുക.

Gandhi jayanthi Quiz Questions PDF Download CLICK HERE

Post a Comment

Previous Post Next Post