സ്വാതന്ത്ര്യസമര ചരിത്രകാലത്തെ സാഹിത്യവും കലയും പിഎസ്സി ചോദ്യോത്തരങ്ങൾ
1. ദുർഗേശ നന്ദിനി എന്ന കൃതി രചിച്ചതാരാണ്
ബംഗീം ചന്ദ്ര ചാറ്റർജി
2. ആധുനിക ബംഗാളി സാഹിത്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
ബംഗീം ചന്ദ്ര ചാറ്റർജി
3. ബംഗാളി സാഹിത്യത്തിലെ ആദ്യ നോവലാണ്
ദുർഗേശ നന്ദിനി
4. വന്ദേമാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്
ആനന്ദമഠം
5. ആനന്ദമഠം എന്ന നോവൽ രചിച്ചത്
ബംഗീം ചന്ദ്ര ചാറ്റർജി
PSC പരീക്ഷകളിലെ ശിലകൾ ക്വിസ് SHILAKAL PSC CLICK HERE
6. 1882ൽ രചിച്ച ആനന്ദമഠം എന്ന നോവലിന്റെ ഉള്ളടക്കം എന്താണ്
ബ്രിട്ടീഷുകാർക്കെതിരെ നടന്ന സന്യാസി കലാപത്തെ പശ്ചാത്തലമാക്കി രചിച്ചതാണ് ഈ നോവൽ
7. ബംഗിം ചന്ദ്ര ചാറ്റർജി രചിച്ച അവസാനത്തെ നോവൽ
സീതാറാം
8. വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം
ദേശ് രാഗം
9. കർമ്മയോഗ, രാജയോഗ, ഭക്തിയോഗ എന്നിവ ആരുടെ കൃതികളാണ്
വിവേകാനന്ദൻറെ
10. വേദഭാഷ്യം, വേദഭാഷ്യ, ഭൂമിക എന്നിവ ആരുടെ കൃതികളാണ്
ദയാനന്ദ സരസ്വതി
11. ഘോര, ഗീതാഞ്ജലി എന്നിവ ആരുടെ കൃതികളാണ്
രബീന്ദ്രനാഥ ടാഗോർ (ബംഗാളി ഭാഷ )
12. ചോർച്ച സിദ്ധാന്തത്തെ കുറിച്ച് പ്രതിപാദിക്കുന്ന ദാദാഭായ് നവറോജി എഴുതിയ പുസ്തകം
പോവർടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
13. ദേശീയഗാനമായ ജനഗണമന രചിച്ചതാരാണ്
രവീന്ദ്രനാഥ ടാഗോർ
14. ജനഗണമന ചിട്ടപ്പെടുത്തിയ രാഗം
ശങ്കരാഭരണം
15. ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം ആരുടേതാണ്
നന്ദലാൽ ബോസ്
16. ഗ്രാമീണ ജീവിതം എന്ന ചിത്രം ആരുടേതാണ്?
അമൃത ഷേർഗിൽ
സ്വാതന്ത്ര്യസമര ചരിത്രകാലത്തെ സാഹിത്യവും കലയും QUIZ CLICK HERE
17. പാഞ്ചാലി ശപഥം, കണ്ണൻ പാട്ട്, കുയിൽ പാട്ട്, കളിപ്പാട്ട് തുടങ്ങിയ കൃതികൾ ആരുടേതാണ്
സുബ്രഹ്മണ്യ ഭാരതി (തമിഴ്)
18. ഹിന്ദി ഭാഷയിലുള്ള കൃതികളായ സേവാസദൻ, രംഗഭൂമി, പ്രേമാശ്രമം, ഗോദാൻ എന്നിവ ആരുടെ കൃതികളാണ്
പ്രേംചന്ദ്
19. ജനഗണമന പ്രസിദ്ധീകരിച്ച മാസിക
തത്വബോധിനി പത്രിക
20. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യത്തെ കവിതാ സമാഹാരം
കബികാഹിനി
21. രണ്ട് രാജ്യങ്ങളുടെ ദേശീയ ഗാനം രചിച്ച ഇന്ത്യക്കാരൻ ആരാണ്
രബീന്ദ്രനാഥ ടാഗോർ
22. ബംഗ്ലാദേശിന്റെ ദേശീയ ഗാനം
അമർ സോനാ ബംഗ്ലാ
23. കാബൂളിവാല, പോസ്റ്റ് മാസ്റ്റർ എന്നീ കഥകൾ ആരുടേതാണ്
ടാഗോറിന്റെ
24. ടാഗോറിന്റെ പ്രധാന നോവലുകൾ ഏതൊക്കെയാണ്
ഗോര
ചതുരംഗ
25. ടാഗോറിന്റെ ആത്മകഥ
ജീവനസ്മൃതി
26. ടാഗോറിന്റെ പ്രധാന കവിതകൾ
ഗീതാഞ്ജലി
പ്രഭാത സംഗീത്
സന്ധ്യ സംഗീത്
മാനസി
27. ഗോൾഡൻ ത്രെഷോൾഡ് എന്ന കവിത സമാഹാരം ആരുടേതാണ്
സരോജിനി നായിഡു
28. ദി ബേർഡ് ഓഫ് ടൈം, ദ ബ്രോക്കൺ വിങ് എന്നിവ ആരുടെ കവിത സമാഹാരങ്ങളാണ്
സരോജിനി നായിഡു
ഈ ഭാഗത്തിൻ്റെ ക്വിസ് പരിശീലിക്കാൻ താഴെ കാണുന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യസമര ചരിത്രകാലത്തെ സാഹിത്യവും കലയും QUIZ CLICK HERE
Post a Comment