Current Affairs (Malayalam) 2022
2022 സെപ്തംബർ മാസം വരെയുള്ള കരണ്ട് അഫേഴ്സ് ചോദ്യങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. വരാൻ പോകുന്ന മത്സരപരീക്ഷകൾക്ക് ഈ കരണ്ട് അഫേഴ്സ് ചോദ്യങ്ങൾ വളരെ ഉപകാരപ്പെടുന്നതാണ്.
◾Current Affairs OCTOBER CLICK HERE
◾Current Affairs AUGUST CLICK HERE
◾Current Affairs JULY CLICK HERE
◾Current Affairs JUNE CLICK HERE
◾കോവിഡിനെതിരെ നാലാം ഡോസ് വാക്സിന് അനുമതി നൽകിയ ആദ്യത്തെ രാജ്യം ഏതാണ്
ഇസ്രയേൽ
◾2022 ജനുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ്
ഉത്തർപ്രദേശ്
വി പ്രണവ്
◾ഇരുപത്തിരണ്ടാമത്തെ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ആരൊക്കെയാണ് ഇന്ത്യൻ പതാക വഹിച്ചത്
പി വി സിന്ധു മൻപ്രീത് സിംഗ്
◾22 സ്വർണവും, 16 വെള്ളിയും, 23 വെങ്കലവും അടക്കം 61 മെഡ്ലുകൾ നേടിയ ഇന്ത്യ പോയിൻറ് പട്ടികയിൽ എത്രാം സ്ഥാനത്താണ്
4
◾സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി അടുത്തിടെ നിയമിതനായത് ആരാണ്
A. അബ്ദുൽ ഹക്കീം
◾ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പ്ലാൻറ് നിലവിൽ വരുന്നത് എവിടെയാണ്
മധ്യപ്രദേശിലെ ഖണ്ട്വായിൽ
◾2022 ജൂണിൽ ആരംഭിച്ച കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി എവിടെയാണ് നിലവിൽ വന്നത്
എറണാകുളം
◾ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പുതിയ സ്ഥിരം പ്രതിനിധി ആരാണ്?
രുചിര കംമ്പോജ്
◾ദേശീയ അന്വേഷണ ഏജൻസി(NIA)യുടെ പുതിയ മേധാവി
ദിൻകർഗുപ്ത
◾വിനോദസഞ്ചാരികൾക്ക് വേണ്ടി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള കഫേക്കളുടെ പേര് എന്താണ്
BRO CAFES
◾കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി അടുത്തിടെ നിയമിതനായത് ആരാണ്?
നിതിൻ ഗുപ്ത
◾MEDISEP നിലവിൽ വന്നത്
2022 ജൂലൈ 1
◾ ഇന്ത്യ വിഭജനം കാലത്തെ ചരിത്രവും സാംസ്കാരിക സാഹിത്യ വിശേഷണങ്ങളുടെയും വെർച്ചൽ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ്
കൊൽക്കത്ത
◾UK യിലെ പുതിയ ഇന്ത്യൻ ഹൈ കമ്മീഷണറായി നിയമിക്കപ്പെട്ടത് ആരാണ്?
സി വിക്രം ദുരൈ സ്വാമി
◾ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
104
◾ബ്രിട്ടന്റെ 56മത്തെ പ്രധാനമന്ത്രി
ലിസ് ട്രസ്
◾ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസ് ൻറ ഇന്ത്യൻ വംശജനായ എതിരാളി
ഋഷി സുനക്ക്
Current Affairs 2022 September PDF DOWNLOAD CLICK HERE
Post a Comment