തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ചോദ്യോത്തരങ്ങൾ
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെ ആക്ടിങ് പ്രസിഡൻ്റ് ആയ ആദ്യ വനിത
അക്കമ്മ ചെറിയാൻ
∎ ഉത്തരവാദ ഭരണനിഷേധത്തിനും ദുർഭരണത്തിനും എതിരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭരീതി ഏത് പേരിൽ അറിയപ്പെട്ടു
നിയമലംഘനം
∎ തിരുവിതാംകൂർസ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിതമായ വർഷം
1938 ഫെബ്രുവരി 23
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു
സി വി കുഞ്ഞിരാമൻ
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കാൻ നേതൃത്വം നൽകിയത്
പട്ടം താണുപ്പിള്ള
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്
1938 ഫെബ്രുവരി 25
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു
പട്ടം താണുപിള്ള
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ലക്ഷ്യം എന്തായിരുന്നു
ന്യൂനപക്ഷ അവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ ട്രഷറർ ആരായിരുന്നു
എം ആർ മാധവ വാര്യർ
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ സെക്രട്ടറിമാർ ആരൊക്കെയായിരുന്നു
പി എസ് നടരാജപിള്ള, കെ ടി തോമസ്
ഈ ചോദ്യങ്ങളുടെ പി ഡി എഫ് വൈകാതെ തന്നെ അപ്ലോഡ് ചെയ്യുന്നതാണ്. ആവശ്യമുള്ളവർ താഴെ കമൻ്റ് ചെയ്യുക.
∎ ഉത്തരവാദ പ്രക്ഷോഭം PSC ചോദ്യോത്തരങ്ങൾ
∎ വൈദ്യുതി പ്രക്ഷോഭം PSC ചോദ്യോത്തരങ്ങൾ
∎ കൂത്താളി സമരം PSC ചോദ്യോത്തരങ്ങൾ
∎ കയ്യൂർ സമരം PSC ചോദ്യോത്തരങ്ങൾ
∎ മൊറഴ സമരം PSC ചോദ്യോത്തരങ്ങൾ
∎ കടക്കൽ സമരം PSC ചോദ്യോത്തരങ്ങൾ
∎ നിവർത്തന പ്രക്ഷോഭ PSC ചോദ്യോത്തരങ്ങൾ
∎ പുന്നപ്ര വയലാർ സമരം PSC ചോദ്യോത്തരങ്ങൾ
∎ ക്വിറ്റിന്ത്യ സമരം PSC ചോദ്യോത്തരങ്ങൾ
∎ കരിവെള്ളൂർ സമരം PSC ചോദ്യോത്തരങ്ങൾ
∎ തോൽവിറക് സമരം PSC ചോദ്യോത്തരങ്ങൾ
∎ കമ്മ്യൂണിസ്റ്റ് പാർട്ടി PSC ചോദ്യോത്തരങ്ങൾ
∎ മലബാർ ജില്ലാ കോൺഗ്രസ് PSC ചോദ്യോത്തരങ്ങൾ
∎ മലബാർ കലാപം PSC ചോദ്യോത്തരങ്ങൾ
∎ നിയമലംഘന പ്രസ്ഥാനം PSC ചോദ്യോത്തരങ്ങൾ
∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് PSC ചോദ്യോത്തരങ്ങൾ
∎ കല്ലറ പാങോട് സമരം PSC ചോദ്യോത്തരങ്ങൾ
∎ കൂട്ടംകുളം സമരം PSC ചോദ്യോത്തരങ്ങൾ
∎ പാലിയം സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ
∎ കൊച്ചി പ്രജാമണ്ഡലം PSC ചോദ്യോത്തരങ്ങൾ
∎ എം എസ് പി സമരം PSC ചോദ്യോത്തരങ്ങൾ
∎ മാഹി വിമോചന സമരം PSC ചോദ്യോത്തരങ്ങൾ
Post a Comment