Nivarthana agitation (നിവർത്തന പ്രക്ഷോഭം)

നിവർത്തന പ്രക്ഷോഭം PSC ചോദ്യോത്തരങ്ങൾ


∎ സർക്കാർ ജോലികളിലും, നിയമസഭയിലും ജനസംഖ്യക്ക് അനുപാതികമായി സംവരണം ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്ത്യൻ, മുസ്ലിം, ഈഴവ സമുദായക്കാർ ആരംഭിച്ച പ്രക്ഷോഭമാണ് നിവർത്തന പ്രക്ഷോഭം, ഏത് വർഷമാണ് ഇത് നടന്നത്

1932 


∎ നിവർത്തന പ്രക്ഷോഭത്തിന് വേണ്ടി പ്രവർത്തിച്ച സംഘടന 

അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ സമിതി 


∎ അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ സമിതിയുടെ നേതാക്കൾ ആരൊക്കെയായിരുന്നു 

സി കേശവൻ 

എൻ വി ജോസഫ് 


∎ നിവർത്തന പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കൾ 


സി കേശവൻ 

എൻ വി ജോസഫ് 

ടി എം വർഗീസ് 

പി കെ കുഞ്ഞ് 


∎ നിവർത്തനം എന്ന വാക്കിൻറെ ഉപജ്ഞാതാവ് ആരായിരുന്നു 

ഐസി ചാക്കോ 


∎ നിവർത്തന പ്രക്ഷോഭത്തിൻ്റെ മുഖപത്രം 

കേരള കേസരി


∎ നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സി കേശവൻ ഏത് വർഷമാണ് കോഴഞ്ചേരി പ്രസംഗ നടത്തിയത് 

1935 


∎ പിഎസ്സിയുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം 

നിവർത്തന പ്രക്ഷോഭം 


∎ തിരുവിതാംകൂർ പിഎസ് സി സ്ഥാപിതമായ വർഷം 

1936 


∎ പിന്നീട് കേരള പബ്ലിക് സർവീസ് കമ്മീഷൻ ആയ വർഷം 

1956 


∎ തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ പബ്ലിക് സർവീസ് കമ്മീഷണർ ആരായിരുന്നു 

ജി ഡി നോക്സ് 


∎ നിവർത്തനം മെമ്മോറിയൽ നിരാകരിച്ച ദിവാൻ ആരായിരുന്നു 

ടി ഓസ്റ്റിൻ


∎ ഉത്തരവാദ പ്രക്ഷോഭം   PSC ചോദ്യോത്തരങ്ങൾ


∎ വൈദ്യുതി പ്രക്ഷോഭം   PSC ചോദ്യോത്തരങ്ങൾ


∎ കൂത്താളി സമരം   PSC ചോദ്യോത്തരങ്ങൾ


∎ കയ്യൂർ സമരം  PSC ചോദ്യോത്തരങ്ങൾ


∎ മൊറഴ സമരം  PSC ചോദ്യോത്തരങ്ങൾ


∎ കടക്കൽ സമരം  PSC ചോദ്യോത്തരങ്ങൾ


∎ നിവർത്തന പ്രക്ഷോഭ  PSC ചോദ്യോത്തരങ്ങൾ


∎ പുന്നപ്ര വയലാർ സമരം   PSC ചോദ്യോത്തരങ്ങൾ


∎ ക്വിറ്റിന്ത്യ സമരം   PSC ചോദ്യോത്തരങ്ങൾ


∎ കരിവെള്ളൂർ സമരം   PSC ചോദ്യോത്തരങ്ങൾ


∎ തോൽവിറക് സമരം   PSC ചോദ്യോത്തരങ്ങൾ


∎  കമ്മ്യൂണിസ്റ്റ് പാർട്ടി   PSC ചോദ്യോത്തരങ്ങൾ


∎ മലബാർ ജില്ലാ കോൺഗ്രസ്  PSC ചോദ്യോത്തരങ്ങൾ


∎  മലബാർ കലാപം  PSC ചോദ്യോത്തരങ്ങൾ


∎ നിയമലംഘന പ്രസ്ഥാനം  PSC ചോദ്യോത്തരങ്ങൾ


∎ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്  PSC ചോദ്യോത്തരങ്ങൾ

 

∎ കല്ലറ പാങോട് സമരം   PSC ചോദ്യോത്തരങ്ങൾ


∎ കൂട്ടംകുളം സമരം   PSC ചോദ്യോത്തരങ്ങൾ


∎ പാലിയം സത്യാഗ്രഹം   PSC ചോദ്യോത്തരങ്ങൾ


∎ കൊച്ചി പ്രജാമണ്ഡലം   PSC ചോദ്യോത്തരങ്ങൾ


∎ എം എസ് പി സമരം   PSC ചോദ്യോത്തരങ്ങൾ


∎ മാഹി വിമോചന സമരം   PSC ചോദ്യോത്തരങ്ങൾ

Post a Comment

Previous Post Next Post