മൊറഴ സമരം ചോദ്യോത്തരങ്ങൾ Morazha strike

 മൊറഴ സമരം  

∎ മൊറഴ സമരം  നടന്ന വർഷം 

1940 സെപ്റ്റംബർ 15 


∎ എന്തായിരുന്നു മൊറഴ സമരം  

രണ്ടാം ലോകമഹായുദ്ധ കാലത്ത് സാധനങ്ങളുടെ അമിതവിലക്കും, ബ്രിട്ടീഷ് ഗവൺമെൻറിൻ്റെ മർദ്ദനമുറയ്ക്കും എതിരെ 


∎  മൊറഴ സമരം നടന്ന ജില്ല

കണ്ണൂർ 


∎  മൊറഴ സമരത്തെ തുടർന്ന് കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ 

കെ. കുട്ടി കൃഷ്ണ മേനോൻ 


∎  മൊറഴ സമരത്തെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ലവകാരി 

കെ പി ആർ ഗോപാലൻ 


∎ ഗോപാലനെ വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കാൻ കാരണക്കാരനായത്

ഗാന്ധിജി 

ഈ ചോദ്യങ്ങളുടെ പി ഡി എഫ് വൈകാതെ തന്നെ അപ്ലോഡ് ചെയ്യുന്നതാണ്. ആവശ്യമുള്ളവർ താഴെ കമൻ്റ് ചെയ്യുക.

Post a Comment

Previous Post Next Post