മാഹി വിമോചന സമരം (Mahi liberation struggle)

 മാഹി വിമോചന സമരം


∎ മാഹി വിമോചന സമരത്തിൻ്റെ പ്രധാന നേതാവായിരുന്നു 

ഐ കെ കുമാരൻ മാസ്റ്റർ 


∎ മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് 

ഐ കെ കുമാരൻ മാസ്റ്റർ 


∎ മാഹി വിമോചന സമരം നടന്നത് ഏത് വർഷമാണ് 

1948


∎ മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന 

മഹാജന സഭ 


∎ മഹാജനസഭ രൂപീകരിച്ചത് ഏത് വർഷമാണ് 

1938 


∎ മാഹി വിമോചന സമരം അടിച്ചമർത്തിയത് ഏത് വർഷം 

1948 ഒക്ടോബർ 28 


∎ വിമോചന സമരക്കാർ മയ്യഴിയിലേക്ക് ബഹുജന മാർച്ച് നടത്തിയത് 

1954 ജൂലൈ 14


∎ ഫ്രഞ്ചുകാർ മാഹി ഒഴിഞ്ഞു പോയ വർഷം 

1954 ജൂലൈ 16


ഈ ചോദ്യങ്ങളുടെ പി ഡി എഫ് വൈകാതെ തന്നെ അപ്ലോഡ് ചെയ്യുന്നതാണ്. ആവശ്യമുള്ളവർ താഴെ കമൻ്റ് ചെയ്യുക.

Post a Comment

Previous Post Next Post