Current Affairs July 2022 Malayalam PDF Download
2022 ജൂലൈ മാസം വരെയുള്ള ആനുകാലിക ചോദ്യങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഈ ചോദ്യങ്ങളുടെ പിഡിഎഫ് വേണ്ടവർ താഴെ കമൻറ് ചെയ്യുക. മാസം അവസാനം പിഡിഎഫ് താഴെ ലഭിക്കുന്നതാണ്. അത് വരെ ചോദ്യങ്ങൾ കൂടിച്ചേർക്കുന്നതാണ് . PDF വേണ്ടവർ പിഡിഎഫ് എന്ന് കമൻറ് ചെയ്യാൻ മറക്കരുത്
◾ കേരള ഒളിമ്പിക്സ് അസോസിയേഷന്റെ സ്പോർട്സ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ആർക്കാണ് ലഭിച്ചത്
മേരികോം
◾ കേരളത്തിലെ മെഗാ സീ ഫുഡ് പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്
ആലപ്പുഴ
◾ 2022 രൂപപ്പെട്ട ആദ്യത്തെ ചുഴലിക്കാറ്റിന്റെ പേര്
അസാനി
◾ അസാനി എന്ന വാക്കിൻറെ അർത്ഥം
ഉഗ്രമായ കോപം
◾അസാനി ചുഴലിക്കാറ്റിന് ആ പേര് നൽകിയത്
ശ്രീലങ്ക
◾കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കുന്നത്
സ്മൃതി ഇറാനി
◾വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ G7 ഉച്ചകോടി ഈ വർഷം നടന്ന ജർമൻ നഗരം
എൽമോ
◾ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ജല ശുദ്ധജല മത്സ്യം
Borami തിരണ്ടി
◾കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ അധ്യക്ഷ
എം വി ജയഡാലി
◾2021 ലെ സരസ്വതി സമ്മാനം നേടിയ ഹിന്ദി കവി
രാം ദർശ് മിശ്ര
◾നീതി ആയോഗ് എൻറെ പുതിയ ഉപാധ്യക്ഷൻ സുമൻ ബേരി
◾2022 ഏപ്രിൽ 22-ന് അന്തരിച്ച മവായി കിബാക്കി ഏത് രാജ്യത്തെ മുൻ പ്രസിഡന്റ് ആണ്
കെനിയ
◾2021 - 22 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്
മധ്യപ്രദേശ്
◾ഇപ്പോഴത്തെ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർദ്ധന
◾ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി
ദ്രൗപതി മുർമു
◾മഹാരാഷട്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി (22.07.2022 പ്രകാരം)
ഏകനാഥ് ഷിൻഡെ
◾ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമാകുന്നത്
തൃശൂർ
Pdf
ReplyDeletepdf
ReplyDeletePost a Comment