Independence Day Quiz Questions And Answer 2022
Happy Independence Day to all. We are celebrating the 75th Independence Day of our country in 2022. We got this freedom because of the hard work of many great people.
On this Independence Day, here are some Freedom Struggle Questions and Answers.
You can download Independence Day Questions and Answers PDF from here.
The link for that is given below.
Independence day quizzes may sometimes be held under the auspices of schools and libraries. These questions are very suitable for them.
Independence Day Quiz 2022 CLICK HERE
Below are the questions and answers related to Independence Day
∎ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ " ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ചതാരാണ്
KM മുൻഷി
∎ ഇന്ത്യയുടെ ദേശീയ ഗീതം
വന്ദേമാതരം
∎വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ചത്
1950 ജനുവരി 24
∎വന്ദേമാതരം രചിച്ചത്
ബംഗീം ചന്ദ്ര ചാറ്റർജ്ജി
∎ വന്ദേമാതരത്തിന് സംഗീതം നൽകിയത്
ജഗുനാഥ് ഭട്ടാചാര്യ
∎ ഇന്ത്യയുടെ ദേശീയ ഗാനം
ജനഗണമന
∎ ഇന്ത്യയുടെ ദേശീയ ഗാനമായി ജനഗണമന അംഗീകരിച്ചത്
1950 ജനുവരി 24
∎ ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാരാണ്
രബീന്ദ്രനാഥ ടാഗോർ
∎ ദേശീയഗാനം രചിച്ചിരിക്കുന്ന ഭാഷ ഏതാണ്
ബംഗാളി
∎ ദേശീയഗാനമായ ജനഗണമന ആലപിക്കാൻ വേണ്ട സമയം
52 സെക്കൻഡ്
∎ അശോകചക്രത്തിലെ അരക്കാലകളുടെ എണ്ണം
24
∎ ഇന്ത്യയുടെ ഔദ്യോഗിക നാമം
റിപ്പബ്ലിക് ഓഫ് ഇന്ത്യ
∎ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ 2022ൽ ആഘോഷിക്കുന്നത്
75
∎ ഇന്ത്യയുടെ തലസ്ഥാനം
ന്യൂഡൽഹി
∎ ലോകരാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം
7
∎ ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി
നെഹ്റു
∎ 1911 വരെ ഇന്ത്യയുടെ തലസ്ഥാനം
കൊൽക്കത്ത
Independence Day Quiz 2022 CLICK HERE
∎ ഇന്ത്യ റിപ്പബ്ലിക് ആയ വർഷം
1950 ജനുവരി 26
∎ ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം
1951
∎ ഭരണഘടന നിർമ്മാണ സഭയിൽ ആദ്യമായി സംസാരിച്ചത് ആരാണ്?
ജെ ബി കൃപലാനി
∎ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം
1952
∎ ഇന്ത്യൻ ഭരണഘടനയുടെ ഇംഗ്ലീഷ് രൂപത്തിന്റെ ആമുഖത്തിൽ എത്ര വാക്കുകളുണ്ട്
85
∎ ഭരണഘടന നിർമ്മാണ സഭ രൂപംകൊണ്ട വർഷം
1946 ഡിസംബർ 6
∎ ജനസംഖ്യയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം
രണ്ട്
∎ ഇന്ത്യയുമായി ഏറ്റവും കുറവ് കരതിർത്തി പങ്കിടുന്ന രാജ്യം
അഫ്ഗാനിസ്ഥാൻ
∎ ഇന്ത്യയുമായി ഏറ്റവും കൂടുതൽ കരതിർത്തി പങ്കിടുന്ന രാജ്യം
ബംഗ്ലാദേശ്
∎ ഇന്ത്യയുമായി അതിർത്ഥി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം
ചൈന
∎ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം (1906) ൽ നടന്നത് എവിടെയാണ്
ട്രാൻസ്വാളിൽ
∎ ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച പത്രങ്ങൾ
ഇന്ത്യൻ ഒപീനിയൻ
ഹരിജൻ
യങ് ഇന്ത്യ ( ഇംഗ്ലീഷ്)
നവജീവൻ ( ഗുജറാത്തി)
∎ ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം
32 14കിലോമീറ്റർ
∎ ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം
29 33കിലോമീറ്റർ
∎ ഇന്ത്യയിൽ കടൽ മാർഗം കച്ചവടത്തിന് എത്തിയ ആദ്യ യൂറോപ്യന്മാർ
പോർച്ചുഗീസ്
∎ വാസ്കോഡഗാമ ആദ്യമായി ഇന്ത്യയിലെത്തിയ വർഷം
1498 മെയ് 20
∎ കരമാർഗം ഇന്ത്യയിൽ ആദ്യമായി എത്തിയ പോർച്ചുഗീസ് സഞ്ചാരി
പെറോ ഡ കോവിൽഹ
∎ ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം
1961 ഡിസംബർ 19
∎ ഇന്ത്യയിൽ ആദ്യം എത്തിയ വിദേശികൾ
അറബികൾ
∎ വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തികൾ
ഫ്രഞ്ച്
∎ ബക്സാർ യുദ്ധം നടന്ന വർഷം
1764 ഒക്ടോബർ
∎ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം
പ്ലാസി യുദ്ധം
∎ പൈക കലാപം നടന്ന വർഷം
1817
∎ വെല്ലൂർ ലഹള നടന്ന വർഷം
1806 ജൂലൈ 10
∎ ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ
സി രാജഗോപാലാചാരി
∎ ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
വില്യം ബെൻറിക്
∎ ആദായനികുതി ആരംഭിച്ച വൈസ്രോയി
കാനിങ് പ്രഭു
∎ ആദായനികുതി അവസാനിപ്പിച്ച വൈസ്രോയി
നോർത്ത് ബ്രൂക് പ്രഭു
∎ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം
1857
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങൾ CLICK HERE
∎ ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്, ഇന്ത്യൻ ടെലിഗ്രാഫിന്റെ പിതാവ്, ഇന്ത്യൻ തപാൽ സംവിധാനത്തിന്റെ പിതാവ്, ഇന്ത്യൻ എൻജിനീയറിങ് സർവീസിന്റെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്നത്
ഡൽഹൗസി പ്രഭു
∎ ബംഗാൾ വിഭജനം നടന്ന വർഷം
1905 ജൂലൈ 20
∎ രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണ്ണനായ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെ വിശേഷിപ്പിച്ചത്
ഗാന്ധിജി
∎ ഓഗസ്റ്റ് 15ന് ജന്മദിനം ആഘോഷിക്കുന്ന ദേശീയ നേതാവ്
അരബിന്ദ ഘോഷ്
∎ മുസ്ലിം ലീഗ് സ്ഥാപിതമായ വർഷം
1906 ഡിസംബർ 30
∎ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം
1885 ഡിസംബർ
∎ ഇന്ത്യക്ക് വേണ്ടി ആദ്യമായ് ഒരു പതാക രൂപകൽപ്പന ചെയ്തതാരാണ്
സിസ്റ്റർ നിവേദിത
∎ പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിനു തുല്യമാണ് എന്ന് പറഞ്ഞതാര്
വിവേകാനന്ദൻ
∎ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹം
∎ ചമ്പാരൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ബീഹാർ
ഇന്ത്യ അടിസ്ഥാന വിവരങ്ങൾ CLICK HERE
∎ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ നിരാഹാര സമരം
അഹമ്മദാബാദ് മിൽസമരം
∎ ഖേദ സത്യാഗ്രഹം നടന്ന വർഷം
1918
∎ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം
1919 ഏപ്രിൽ 13
∎ സ്വരാജ് പാർട്ടി രൂപീകൃതമായ വർഷം
1923 ജനുവരി 1
∎ സ്വരാജ് പാർട്ടി രൂപീകരിച്ചത് ...............
സി ആർ ദാസ് ,മോത്തിലാൽ നെഹ്റു
∎ വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്
ഗാന്ധിജി
∎ ഓൾ വൈറ്റ് കമ്മീഷൻ എന്നറിയപ്പെടുന്നത്
സൈമൺ കമ്മീഷൻ
∎ ബർദോളി സമരത്തിന് നേതൃത്വം നൽകിയത്
സർദാർ വല്ലഭായി പട്ടേൽ
∎ ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ ഒരു സംയുക്ത രാഷ്ട്രമാക്കുക എന്ന ആശയം മുന്നോട്ട് വെച്ചത്
തേജ് ബഹദൂർ സപ്രു
∎ ക്വിറ്റിന്ത്യ സമര നായകൻ
ജയപ്രകാശ് നാരായണൻ
∎ കിറ്റ് ഇന്ത്യ സമര നായിക
അരുണ ആസഫലി
∎ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിതമായ വർഷം
1942
∎ ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ
ക്യാപ്റ്റൻ മോഹൻ സിംഗ്
∎ ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ച വർഷം
1925
∎ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയതാര്
സർദാർ വല്ലഭായി പട്ടേൽ
∎ ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം
ഗുജറാത്ത്
∎ ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം ആണ് ഇന്ത്യൻ ഭൂവിസ്തൃതി
2.42
∎ ഇന്ത്യ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം
ഏഷ്യ
ഇന്ത്യ അടിസ്ഥാന വിവരങ്ങൾ കൂടുതൽ ചോദ്യോത്തരങ്ങൾ CLICK HERE
∎ ഇന്ത്യയുടെ വടക്കേ അറ്റത്തെ കേന്ദ്രഭരണപ്രദേശം
ലഡാക്ക്
∎ ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം
ഹിമാചൽ പ്രദേശ്
∎ ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം
തമിഴ്നാട്
∎ ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം
അരുണാചൽ പ്രദേശ്
∎ ഇന്ത്യയുമായി കര അതിർഥി പങ്കെടുക്കുന്ന ഏറ്റവും ചെറിയ രാജ്യം
ഭൂട്ടാൻ
∎ ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
മാലിദ്വീപ്
∎ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം
1947 ആഗസ്റ്റ് 15
∎ ഇന്ത്യ റിപ്പബ്ലിക് ആയ വർഷം
1950 ജനുവരി 26
∎ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകളുടെ എണ്ണം
22
∎ ഇന്ത്യയുടെ ദേശീയമുദ്ര
സിംഹം മുദ്ര
∎ ഇന്ത്യയുടെ ദേശീയഗാനം
ജനഗണമന
∎ ഇന്ത്യയുടെ ദേശീയ ഗീതം
വന്ദേമാതരം
∎ ഇന്ത്യയുടെ ദേശീയ പക്ഷി
മയിൽ
∎ ഇന്ത്യയുടെ ദേശീയ മൃഗം
കടുവ
∎ ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
ആന
∎ ഇന്ത്യയുടെ ദേശീയ ഫലം
മാങ്ങ
∎ ഇന്ത്യയുടെ ദേശീയ നദി
ഗംഗ
∎ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
∎ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
∎ ഇന്ത്യയിൽ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം
ലഡാക്ക്
∎ ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം
ലക്ഷദ്വീപ്
∎ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ചിൽക്ക
∎ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം.
Woolar
∎ എത്രാമത്തെ വയസ്സിലാണ് ഗാന്ധിജി വധിക്കപ്പെട്ടത്
79
∎ മരണദിവസം ഗാന്ധിജി ഏറ്റവും അവസാനമായി സന്ദർശിച്ച പ്രമുഖ നേതാവ്
സർദാർ വല്ലഭായി പട്ടേൽ
Independence Day Quiz Questions and Answers PDF Download 2022
PDF വേണ്ടവർ താഴെ PDF എന്ന് കമൻ്റ് ചെയ്യുക
ഇന്ത്യ അടിസ്ഥാന വിവരങ്ങൾ ക്വിസ് CLICK HERE
Pdf
ReplyDeletePost a Comment