Kerala PSC Driver Syllabus 2022

 കേരള പിഎസ്‌സി ഡ്രൈവർ സിലബസ് 2022

 


കേരള പിഎസ്‌സി ഡ്രൈവർ സിലബസ് 2022, കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‌സി) ഡ്രൈവർ തസ്തികയിലേക്കുള്ള സിലബസ് അടുത്തിട പുറത്തിറക്കി.  ഉദ്യോഗാർത്ഥികൾക്ക് സിലബസ് പിഡിഎഫ് താഴെ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടാതെ താഴെ കൊടുത്ത ഓരോ ടോപ്പിക്കിലും ക്ലിക്ക് ചെയ്ത് മോക്ക് ടെസ്റ്റുകളും പി ഡി എഫും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

SYLLABUS FOR THE POST OF DRIVER CUM OFFICE ATTENDANT 2022

(HEAVY PASSENGER/GOODS VEHICLE) IN UNIVERSITIES IN KERALA (CatNo.210/2021) SYLLABUS

CHAUFFEUR GRADE II IN TOURISM (Cat No.367/2021) SYLLABUS 

DRIVER CUMOFFICE ATTENDANT (HDV)VARIOUS(EXCEPT NCC, TOURISM, EXCISE, POLICE,SWDAND TRANSPORT) (Cat No.371/2021) SYLLABUS

DRIVER IN EXCISE DEPARTMENT(Cat No.405/2021)DRIVER CUM OFFICE ATTENDANT (HDV)VARIOUS(EXCEPT NCC,TOURISM,EXCISE,POLICE, SWD AND TRANSPORT)(Cat No.482/2021) SYLLABUS

DRIVER EXCISE DEPARTMENT(Cat No.547/2021) SYLLABUS

DRIVER GRADE II IN KERALA STATE HANDLOOM WEAVERS CO-OPERATIVE SOCIETY LIMITED(Cat No.560/2021)

DRIVER GRADE II (HDV)EX-SERVICEMEN ONLY, NCC SAINIK WELFARE(Cat No.708/2021)

DRIVER CUM OFFICE ATTENDANT(MEDIUM/HEAVY-PASSENGER/GOOD VEHICLE)KERALA STATE CO-OPERATIVE MARKETING FEDERATION LIMITED(Cat No.016/2022) SYLLABUS

DRIVER GRADE II-KERALA STATE CO-OPERATIVE FEDERATION FOR FISHERIES DEVELOPMENT LIMITED (Cat No.18/2022 & 019/2022) SYLLABUS 

DRIVER KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED (Cat No.24/2022& 25/2022)SYLLABUS

DRIVER -EXCISE DEPARTMENT (Cat No.044/2022) SYLLABUS

DRIVER GRADE II (HDV) EX-SERVICEMEN ONLY NCC/SAINIK WELFARE DEPARTMENT (Cat No.90/2022 & 91/2022)SYLLABUS

FOREST DRIVER FOREST DEPARTMENT(Cat No.111/2022) DRIVER GRADE II (HDV) EX-SERVICEMEN ONLY NCC/SAINIK WELFARE (Cat No.163/2022)SYLLABUS


1.പൊതു വിജ്ഞാനം - 40 മാർക്ക്

1. ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ,സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ.

(5 മാർക്ക്)

2 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും

(5 മാർക്ക്)

3. ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)

4. ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ അതിർത്തികൾ,ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)

5. കേരളം - ഭൂമിശാസ്ത്രം അടിസ്ഥാന വിവരങ്ങൾ,നദികളും കായലുകളും, വിവിധവൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ, തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാർക്ക്)

6. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ,

7.  നവോത്ഥാന നായകൻമാർ (5 മാർക്ക്)

8. ശാസ്ത്രമേഖല,കലാസാങ്കേതിക മേഖല,രാഷ്ട്രീയ,സാമ്പത്തിക,സാഹിത്യമേഖല,കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ( 5മാർക്ക്)


IB.പൊതുജനാരോഗ്യം ( 10 മാർക്ക്)

1. സാംക്രമിക രോഗങ്ങളും രോഗകാരികളും

2 അടിസ്ഥാന ആരോഗ്യ വിജ്ഞാനം

3 ജീവിതശൈലി രോഗങ്ങൾ

4 കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

2. Part II- Driving (50 Marks) 

KERALA PSC Driving (50 Marks) CLICK HERE

DOWNLOAD SYLLABUS

KERALA PSC DRIVER MOCK TEST CLICK HERE 

Post a Comment

Previous Post Next Post