Current Affairs In Malayalam 2022
2022 ജൂൺ മാസം വരെയുള്ള കറണ്ട് അഫയർ ചോദ്യങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത് 2022 ജൂൺ മാസത്തെ കലണ്ടർ പിഡിഎഫ് നിങ്ങൾക്ക് താഴെ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്
◾ലോകത്തെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിലയം നിലവിൽ വന്നത് എവിടെയാണ്
മൗണ്ട് എവറസ്റ്റ്
◾2022 ലെ സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ കിരീടം നേടിയ ജില്ല ഏതാണ്
എറണാകുളം
◾ഹരിത അമോണിയ ഉത്പാദനം എന്ന ആശയം ഉൾക്കൊള്ളുന്ന കേന്ദ്രസർക്കാരിന് ഏറ്റവും പുതിയ നയം
ഹരിത ഹൈഡ്രജൻ നയം
◾രാജ്യത്തെ ആദ്യ ഹൈഡ്രജൻ കാറിന്റെ പേര്
Mirai (ടൊയോട്ട മിറായ്)
◾2022ലെ രാജ്യാന്തര ബൗദ്ധിക സ്വത്തവകാശ സൂചികയിൽ (IP) ഇന്ത്യയുടെ റാങ്ക് എത്രയാണ്
43
◾ആരോഗ്യ സംരക്ഷണത്തിനു വേണ്ടി കൊമേഴ്സ്യൽ ഡ്രോൺ സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
ഉത്തരാഖണ്ഡ്
◾2022 ജനുവരിയിൽ ഐഎസ്ആർഒ ഡീ കമ്മീഷൻ ചെയ്ത ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹം ഏതാണ്
ഇൻസാറ്റ് 4 ബി
◾മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം കേരളത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ഏറ്റവും പുതിയ വേദനം
311 രൂപ (മുമ്പ് 290 രൂപ ആയിരുന്നു )
◾ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നത് ഹരിയാനയിൽ ആണ് - 331 രൂപ
Current Affairs July 2022 CLICK HERE
◾36-മത് കേരള ശാസ്ത്ര കോൺഗ്രസ് പ്രമേയം എന്താണ്
Science, Technology & innovation for transition to a knowledge economy
◾ആന്ധ്ര പ്രദേശിൽ രൂപം കൊണ്ട ഇരുപത്തിയാറാമത് ജില്ലയുടെ പേര്
ശ്രീ സത്യസായി ജില്ല
◾ 2022ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയത്
ഓസ്ട്രേലിയ
◾2022 ഫെബ്രുവരി 24 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറർ ൽ നിന്നും ഐഎസ്ആർഒ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം
EOS 04
◾ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ സ്വർണം ശേഖരം ഉള്ള ഇന്ത്യൻ സംസ്ഥാനം
ബീഹാർ
◾ലോകാരോഗ്യ സംഘടനയുടെ 2022ലെ പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം
ജാർഖണ്ഡ്
◾ഇന്ത്യൻ വ്യോമസേനയുടെ പൈതൃക കേന്ദ്രം എവിടെയാണ് നിലവിൽ വരുന്നത്
ചണ്ഡീഗഡ്
◾ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൻറെ പ്രമേയം എന്തായിരുന്നു
ഓൺലി വൺ എർത്ത്
◾ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി
വിനായക ക്വാത്ര
◾2022 ഏപ്രിൽ മൂന്നിന് ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയ്ക്ക് എത്ര വർഷം തികഞ്ഞു
70
◾2022 ഏപ്രിൽ 17ന് ലോക്സഭയക്കും 70 തികഞ്ഞു.
◾പരിസ്ഥിതി മേഖലയിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ലോകപരിസ്ഥിതി പ്രവൃത്തി സൂചികയിൽ (EPI) ഏറ്റവും പിന്നിൽ ഉള്ള രാജ്യം
ഇന്ത്യ( 1 8 0 സ്ഥാനം)
◾EPI ൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
ഡെൻമാർക്ക്
PDF ആവശ്യമുള്ളവർ താഴെ DOWNLOAD ബട്ടൻ ക്ലിക്ക് ചെയ്യൂ
Current Affairs 2022 June Download
2022 ജൂൺ മാസം വരെയുള്ള ആനുകാലിക ചോദ്യങ്ങൾ നിങ്ങൾക്ക് താഴെ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്
pdf venam
ReplyDeletePost a Comment