Doctors Day Quiz Questions (ഡോക്ടേഴ്സ് ദിന ക്വിസ്) in Malayalam
1. ഇന്ത്യയിൽ ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്
ജൂലൈ ഒന്ന്
2. ആരുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്
ഡോക്ടർ ബി സി റോയ്
3. ഡോക്ടർ ബിദാൻ ചന്ദ്ര റോയ് ജനിച്ചത് എവിടെയാണ്
പാറ്റ്ന, ബീഹാർ (1882 ജൂലൈ 1)
4. ആധുനിക പശ്ചിമബംഗാളിലെ ശില്പി എന്നറിയപ്പെടുന്നത്
ബിസി റോയ്
5. ഏതു വർഷം മുതലാണ് ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ ആയി ജൂലൈ 1 ആചരിക്കാൻ തുടങ്ങിയത്
1991
6. വൈദ്യ ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
ഹിപ്പോക്രാറ്റസ്
7. ലോക ആരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്നാണ്
ഏപ്രിൽ 7
8. വേൾഡ് ഹെൽത്ത് അസംബ്ലിയുടെ പ്രസിഡണ്ട് ആയ ഏക ഇന്ത്യൻ വനിത
രാജകുമാരി അമൃതകൗർ
9. ലോകത്ത് ആദ്യമായി ഡോക്ടേഴ്സ് ഡേ ആചരിച്ചത് എവിടെയാണ്?
ജോർജിയയിലെ വിൻഡറിൽ
10. രോഗങ്ങളെ കുറിച്ചുള്ള പഠനത്തെ പറയുന്നത്?
പാത്തോളജി
11. ഏതു രോഗത്തിന്റെ ചികിത്സക്കാണ് കണിക്കൊന്ന ഉപയോഗിക്കുന്നത്?
കുഷ്ഠം
12. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആര്?
ആനന്ദി ഗോപാൽ ജോഷി
13. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്
റെനെ ലെനക്
14. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം
അമിതരക്തസമ്മർദ്ദം
15. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം
കുഷ്ഠം
Post a Comment