നാട്ടുരാജ്യങ്ങളുടെ സംയോജനം പിഎസ് സി ചോദ്യോത്തരങ്ങൾ

നാട്ടുരാജ്യങ്ങളുടെ സംയോജനം 



🅠 നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് 

സർദാർ വല്ലഭായി പട്ടേൽ 


🅠 നാട്ടുരാജ്യ വകുപ്പ് നിലവിൽ വന്ന വർഷം 

1947 മെയ് 


🅠 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി സർദാർ വല്ലഭായി പട്ടേലും വി പി മേനോൻ ചേർന്ന് തയ്യാറാക്കിയ കരാർ 

ലയന കരാർ 


🅠 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാട്ടുരാജ്യങ്ങളുടെ എണ്ണം 

565 ഓളം 

നാട്ടുരാജ്യങ്ങളുടെ സംയോജനം മോക്ക് ടെസ്റ്റ്  CLICK HERE

🅠 ഇതിൽ മൂന്നെണ്ണം ഒഴികെ ബാക്കി എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായി 


🅠 സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റെ ചുമതല വഹിച്ചിരുന്ന മന്ത്രി 

സർദാർ വല്ലഭായി പട്ടേൽ 


🅠 ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം 

ഭാവ്നഗർ 


🅠 ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന നാട്ടു രാജ്യങ്ങൾ ഏതൊക്കെ 

കാശ്മീർ 

ജുനഗഡ് 

ഹൈദരാബാദ് 


🅠 ലയന കരാർ വഴി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം 

കാശ്മീർ 


🅠 കാശ്മീർ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ കാശ്മീർ ഭരിച്ചിരുന്ന രാജാവ്  

ഹരി സിംഗ് 


🅠 കാശ്മീർ ലയന കരാറിൽ ഒപ്പുവെച്ച വർഷം 

1947 ഒക്ടോബർ 26 


🅠 സർദാർ വല്ലഭായി പട്ടേലിൻ്റെ സഹായിയായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സെക്രട്ടറിയായി നിയമിക്കപ്പെട്ട മലയാളി ആരായിരുന്നു 

വി പി മേനോൻ (വാപ്പാല പങ്കുണ്ണി മേനോൻ) 


🅠 വി പി മേനോൻ ഒഡീഷയുടെ ഗവർണർ ആയ വർഷം

1952 


🅠 വി പി മേനോൻ എഴുതിയ പ്രധാന പുസ്തകങ്ങൾ 

ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ 

ദി സ്റ്റോറി ഓഫ് ദി integration ഓഫ് ഇന്ത്യൻ സ്റ്റേറ്റ് 


🅠 ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനികനടപടി ഏതായിരുന്നു 

ഓപ്പറേഷൻ പോളോ (1948 )


🅠 ഹൈദരാബാദ് ഇന്ത്യയിൽ കൂട്ടിച്ചേർത്തപ്പോൾ  ഹൈദരാബാദിലെ നൈസാം 

മിർ ഉസ്മാൻ അലി 


🅠 ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ  കൂട്ടി ചേർത്ത വർഷം 

1949 നവംബർ 23 


🅠 ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർത്ത നാട്ടുരാജ്യം 

ജുനഗഡ് 1948 ഫെബ്രുവരി 24 


🅠 പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയുവാനുള്ള സംവിധാനമാണ് 

റഫറണ്ടം 


🅠 ലയന കരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറി വന്ന വകുപ്പുകൾ ഏതെല്ലാമാണ് 

പ്രതിരോധം 

വാർത്താവിനിമയം 

വിദേശകാര്യം 


🅠 1956 ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയ ഫ്രഞ്ച് അധീനതയിലുള്ള പ്രദേശങ്ങൾ ഏതൊക്കെ ആയിരുന്നു 

1. മാഹി 

2. പോണ്ടിച്ചേരി 

3. കാരയ്ക്കൽ 

4. യാനം 


🅠 1961ൽ പോർച്ചുഗൽ ഇന്ത്യ കൈമാറിയ പ്രദേശങ്ങൾ 

ഗോവ 

ദാമൻ ദിയു

നാട്ടുരാജ്യങ്ങളുടെ സംയോജനം ക്വിസ് CLICK HERE

Post a Comment

Previous Post Next Post