കേരള പി എസ് സി 10 പ്രിലിംസ് കട്ട് ഓഫ് 2022
വിവിധ തസ്തികകളിലേക്ക് ആയി 6 ഘട്ടങ്ങളായാണ് 10th ലെവൽ പ്രിലിമിനറി പരീക്ഷ നടക്കുന്നത് , ഇതിൽ ഉൾപ്പെട്ട പ്രധാന തസ്തികകൾ താഴെ കൊടുത്തിരിക്കുന്നു..
കേരള psc 2022 ലെ 10th ലെവൽ പ്രിലിൻസ് മുഴുവൻ പരീക്ഷയും കഴിഞ്ഞു. അഞ്ചാം ഘട്ട പരീക്ഷ വളരെയേരെ ബുദ്ധിമുട്ടുള്ളതായിരുന്നു മറ്റു ഫെയ്സുകളെ അപേക്ഷിച്ച് നോക്കുമ്പോൾ. എന്തായാലും മാർക്ക് ഏകീകരണം നടക്കുന്നതാണ്. കഴിഞ്ഞ പരീക്ഷകളെല്ലാം താരതമ്യേന (3,5 ഒഴികെ) എളുപ്പം ഉള്ളതായിരുന്നു. 2022 ൽ നടന്ന 10th ലെവൽ പ്രിലിമിനറി പരീക്ഷക്ക് അത്യാവശ്യം പഠിക്കുന്നവർക്കെല്ലാം തന്നെ 70ൽ കൂടുതൽ മാർക്ക് നേടാൻ ആവും. കേരള psc 2022 ൽ നടത്തിയ പത്താം തരം വരെ ഉള്ള പോസ്റ്റുകൾക്ക് നടത്തിയ പ്രിലിമിനറി പരീക്ഷക്ക് 80 മാർക്ക് ഉണ്ടെങ്കിൽ .... നിങ്ങൾക്ക് മിക്കവാറും എല്ലാ മെയിൻ പരീക്ഷക്കും യോഗ്യരാവാം... 50 മുതൽ മുകളിലോട്ടുള്ള മാർക്കുള്ളവർക്കും ചില പോസ്റ്റുകൾ പ്രതീക്ഷിക്കാവുന്നതാണ് ( IRB, ഒക്കെ ചിലപ്പോൾ 45 ന് അടുപ്പിച്ച് അവും കട്ട് ഓഫ്).
◾014/2021 (Statewide) - JUNIOR ASSISTANT (Kerala Agro Industries Corporation Limited) 65+
◾066/2021 (Statewide) - WORKER/PLANT ATTENDER GRADE III (Kerala Co-operative Milk Marketing Federation Limited) - 80+
◾223/2021 (Statewide) - WORK ASSISTANT (Kerala Agro Machinery Corporation Ltd) - 80+
◾313/2021 (TVM) - AMENITIES ASSISTANT (M LA HOSTEL) (Legislature Secretariat) 80+
◾368/2021 (District) - VILLAGE FIELD ASSISTANT (Revenue)- 60+
◾408/2021 (District) - RESERVE WATCHER/DEPOT WATCHER/SURVEY LASCARS/TB WATCHERS/.... (Forest) - 70+
◾473/2021 (Statewide) - PEON/ ATTENDER - PART I (KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED) - 70+
558/2021 (Statewide) - LOWER DIVISION CLERK (Kerala State Beverages (Manufac.and Mktg) Corporation Ltd.)- 55+
600/2021 (Statewide) - ASSISTANT PRISON OFFICER (Prison) - 68+
609/2021 (Statewide) - LAST GRADE SERVANTS (Various Govt. owned Companies/Corporations/Boards) - 60+
710/2021 (MLP)- ATTENDER GR.II (Homoeopathy) - 90+
Post a Comment