International Nurses Day Quiz Questions Malayalam 2022

International Nurses Day Quiz Questions


എല്ലാ വർഷവും മെയ് 12 നും ലോകമെമ്പാടും അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിക്കുന്നു.ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ  ഇന്റർനാഷണൽ നഴ്‌സസ് ഡേ (IND) വിഭവങ്ങളുടെയും തെളിവുകളുടെയും നിർമ്മാണവും വിതരണവും ഉപയോഗിച്ച് ICN ഓരോ വർഷവും ഈ സുപ്രധാന ദിനത്തെ അനുസ്മരിക്കുന്നു.

 മെയ് 12 അന്തർദേശീയ നേഴ്സസ് ദിവസം ആയി ബന്ധപ്പെട്ട ക്വിസ് ചോദ്യോത്തരങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

1. The theme for this year's(2022) Nurses' Day is........

Nurses: A Voice to Lead – Invest in nursing and respect rights to secure global health


2. ലോക നേഴ്സ് ദിനം 

മെയ് 12


2. ആരുടെ ജന്മദിനമാണ് ലോക നേഴ്സ് ദിനമായി ആചരിക്കപ്പെടുന്നത്

ഫ്ലോറൻസ് നൈറ്റിംഗേൽ


3. ഫ്ലോറൻസ് നൈറ്റിംഗേൽ ഏത് രാജ്യക്കാരിയാണ് ?

ഇറ്റലിയിലെ ഫ്ലോറൻസ് എന്ന നഗരത്തിൽ



4. ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ച വർഷം

1820 മെയ് 12


5. ‘ഓർഡർ ഓഫ് മെറിറ്റ്’ ബഹുമതി നേടിയ ആദ്യ വനിത?

ഫ്ലോറൻസ് നൈറ്റിംഗേൽ (1907)



6. ഏറ്റവും മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നൽകുന്ന സംഘടന ഏത്?

ഇന്റർനാഷണൽ റെഡ് ക്രോസ്


7. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ മാതാപിതാക്കൾ

വില്യം എഡ്വാർഡ് നൈറ്റിംഗേൽ

ഫ്രാൻസിസ് നൈറ്റിംഗേൽ


8. 2021-ലെ ലോക നഴ്സസ് ദിന സന്ദേശം എന്താണ്?

Nurses: A Voice to lead-A vision for future health care



9. ആധുനിക നേഴ്സിംഗിന്റെ മാതാവ്  ആരാണ്?

ഫ്ലോറൻസ് നൈറ്റിംഗേൽ


10. "നമ്മുടെ വിചാരങ്ങളും ചിന്തകളും വാക്കിലൊതുങ്ങരുത്… അവ പ്രവർത്തികളായി മാറുമ്പോഴേ ഫലം പുറപ്പെടുവിക്കൂ…"  ആരുടെ വാക്കുകളാണ്?

ഫ്ലോറൻസ് നൈറ്റിംഗേൽ


11. Notes on Nursing, Notes on Hospitals എന്നീ പുസ്തകങ്ങൾ രചിച്ചതാരാണ്?

ഫ്ലോറൻസ് നൈറ്റിംഗേൽ



12. ഫ്ലോറൻസ് നൈറ്റിംഗേൽ എന്നാണ് അന്തരിച്ചത്?

1910 ആഗസ്റ്റ് 13



13. ഫ്ലോറൻസ് നൈറ്റിംഗേൽ അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

ഹാംഷെയറിലെ ഈസ്റ്റ് വെല്ലോ സെയിന്റ് മാർഗരറ്റ് ചർച്ചിൽ


14. ICN ഏതു വർഷം മുതലാണ് ലോക നഴ്സസ് ദിനം ആചരിക്കാൻ തുടങ്ങിയത്?

1965 മുതൽ


15. ICN എന്നതിന്റെ പൂർണ്ണരൂപം എന്താണ്?

ദി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നേഴ്സ് (International Council of Nurses)


16. ആഗോളതലത്തിൽ മെയ് 12 ലോക നേഴ്സസ് ദിനമായി ആചരിച്ചു തുടങ്ങിയ വർഷം 

1974

International Nurses Day Quiz Questions (English ) CLICK HERE

17. കേരളത്തിലെ ഏറ്റവും മികച്ച നഴ്സിനുള്ള അവാർഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്?

സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്


18. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ആരോഗ്യ മന്ത്രി?

രാജ്കുമാരി അമൃതകൗർ


19. ലോക ആരോഗ്യ സംഘടന ആതുര സേവകരുടെ വർഷമായി ആചരിച്ചത്?

2020


20. കേരളത്തിലെ ഇപ്പോഴത്തെ (2022) ആരോഗ്യ മന്ത്രി

വീണാ ജോർജ്


21. വിക്ടോറിയ രാജ്ഞി, ഫ്ലോറൻസ് നൈറ്റിംഗേലിന് ‘റോയൽ റെഡ് ക്രോസ്’ ബഹുമതി നൽകിയ വർഷം ഏത്?

1883





22. ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്നത് ആരാണ്?

ഫ്ലോറൻസ് നൈറ്റിംഗേൽ


23. ‘ദി എയ്ഞ്ചൽ ഓഫ് ക്രിമിയ’ (ക്രിമിയനിലെ മാലാഖ) എന്നറിയപ്പെടുന്നത് ആര്?

ഫ്ലോറൻസ് നൈറ്റിംഗേൽ



24. 1959 -ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത?

ഫ്ലോറൻസ് നൈറ്റിംഗേൽ


25. ക്രീമിയൻ യുദ്ധം ഏത് വർഷമായിരുന്നു?

1853 -1856



26. ക്രിമിയൻ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് റഷ്യക്കെതിരെ നടത്തിയ യുദ്ധം


Post a Comment

Previous Post Next Post