Fundamental Rights of the Constitution of India മൗലിക അവകാശങ്ങൾ

ഇന്ത്യൻ ഭരണഘടന മൗലിക അവകാശങ്ങൾ 

∎ മൗലികാവകാശങ്ങൾ എന്ന ആശയം എവിടെ നിന്നാണ് ഇന്ത്യ കടമെടുത്തത് 

അമേരിക്കയിൽനിന്ന് 



∎ മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം 

മൂന്ന് (ആർട്ടിക്കിൾ 12 മുതൽ 35 വരെ) 


∎ മൗലികാവകാശങ്ങളുടെ പിതാവ് 

സർദാർ വല്ലഭായി പട്ടേൽ 


∎ ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് 

മൗലിക അവകാശങ്ങൾ 


∎ ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്

മൗലിക അവകാശങ്ങൾ 


∎ ഇന്ത്യൻ ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്നത് 

മൗലിക അകാശങ്ങൾ 


∎ അമേരിക്കൻ ഭരണഘടനയുടെ അവകാശ പത്രിക യുമായി സാദൃശ്യമുള്ള ഇന്ത്യൻ ഭരണഘടനയുടെ ആശയം

മൗലികാവകാശം 


∎ സമത്വത്തിനുള്ള അവകാശം ആർട്ടിക്കിൾ 14 മുതൽ 18 വരെ


∎  സ്വാതന്ത്ര്യത്തിനുള്ള അവകാശം 19 മുതൽ മുതൽ 22 വരെ


∎  ചൂഷണത്തിനെതിരെയുള്ള അവകാശം ആർട്ടിക്കിൾ 23 മുതൽ 24 വരെ


∎  മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ആർട്ടിക്കിൾ 25  മുതൽ 28 


∎ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ആർട്ടിക്കിൾ 29  മുതൽ 30 വരെ 


∎ ഭരണഘടനാപരമായ പ്രതിവിധികള് അവകാശം ആർട്ടിക്കിൾ 32



സമത്വത്തിനുള്ള അവകാശം ആർട്ടിക്കിൾ 14 മുതൽ 18 വരെ 

ആർട്ടിക്കിൾ 14 

∎ നിയമത്തിനുമുന്നിൽ ഉള്ള തുല്യമായ നിയമസംരക്ഷണം പൗരന്മാർക്ക് ഉറപ്പുനൽകുന്നു (നിയമവാഴ്ച ഉറപ്പുനൽകുന്നു) 


ആർട്ടിക്കിൾ 361 

∎ ആർട്ടിക്കിൾ 14 വ്യവസ്ഥകൾ, രാഷ്ട്രപതി, ഗവർണർമാർ എന്നിവർക്ക് ബാധകമല്ല.  


ആർട്ടിക്കിൾ 15 

∎ ജാതി, മതം, ലിംഗം എന്നിവ അടിസ്ഥാനമാക്കി പൗരന്മാരിൽ വിവേചനം ഉണ്ടാവില്ല 

∎ മഹാത്മാഗാന്ധിയുടെ സാമൂഹ്യ സമത്വ സങ്കൽപ്പമായി ബന്ധം ഉള്ള ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം - ആർട്ടിക്കിൾ 15 


ആർട്ടിക്കിൾ 16

∎ സർക്കാർ ഉദ്യോഗങ്ങളിൽ എല്ലാ പൗരന്മാർക്കും തുല്യ അവസരം അത് ഉറപ്പുനൽകുന്നു. (അവസരസമത്വം )


ആർട്ടിക്കിൾ 17 

∎ എല്ലാത്തരത്തിലുള്ള അയിത്താചരണം പ്രവർത്തനങ്ങളെയും നിരോധിക്കുന്ന ആർട്ടിക്കിൾ 

∎ തൊട്ടുകൂടായ്മ നിരോധന നിയമം - 1955 

∎ മഹാത്മാഗാന്ധി കീ ജയ് എന്ന വിളികളോടെ കൂടി അംഗീകരിച്ച ആർട്ടിക്കിൾ ആർട്ടിക്കിൾ 17 


ആർട്ടിക്കിൾ 18 

∎ ബഹുമതികൾ / പദവികൾ നിരോധിക്കുന്നു

Post a Comment

Previous Post Next Post