Chattambi Swami samadhi day quiz

Chattambi Swami quiz 


ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ചട്ടമ്പിസ്വാമി തിരുവനന്തപുരം ജില്ലയിലെ കണ്ണൻ മൂലയിൽ ആണ് ജനിച്ചത്. ചട്ടമ്പിസ്വാമികളെ കുറിച്ചുള്ള ഉള്ള നിരവധി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത്. മലയാളമാസം 1029 ചിങ്ങം 11-നാണ് ചട്ടമ്പിസ്വാമി ജനിച്ചത്. 1099 മേടം 23 ചട്ടമ്പിസ്വാമി സമാധിയായി. ചട്ടമ്പിസ്വാമികളെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളിച്ച ഒരു പിഡിഎഫ് നിങ്ങൾക്ക് ലഭിക്കുന്നതാണ്, താഴെ നിന്ന് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ചട്ടമ്പിസ്വാമികളെ കുറിച്ചുള്ള ക്വിസിൽ നിങ്ങൾക്ക് എത്ര മാർക്ക്  നേടി എന്ന് താഴെ കമൻറ് ചെയ്യുക.

Chattambi Swamikal quiz 

1 Comments

Post a Comment

Previous Post Next Post