ജ്ഞാനപീഠം പിഎസ്സി ചോദ്യോത്തരങ്ങൾ
🔔 1965 ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണ്.
👉 എസ്.കെ. പൊറ്റക്കാട് (1980)
👉 തകഴി ശിവശങ്കരപ്പിള്ള (1984)
👉 എം.ടി. വാസുദേവൻ നായർ (1995)
👉 ഒ.എൻ.വി. കുറുപ്പ് (2007)
👉 അക്കിത്തം അച്യുതൻ നമ്പൂതിരി (2019)
🔔 2021ൽ ജ്ഞാനപീഠ അവാർഡ് ലഭിച്ചത് ദാമോദർ മോസോക്ക് - കൊങ്കണി
Oscar Awards 2022 CLICK HERE
ജെ സി ഡാനിയൽ അവാർഡ് CLICK HERE
Post a Comment