ഗോവ - പി എസ് സി ചോദ്യോത്തരങ്ങൾ
🅠 ഗോവ രൂപീകൃതമായ വർഷം
1987 മെയ് 30
🅠 ഗോവയുടെ പ്രധാന ആഘോഷം
രാംലീല
🅠 ഗോവയുടെ സംസ്ഥാന വൃക്ഷം
തെങ്ങ്
🅠 ഗോവയുടെ സംസ്ഥാന മൃഗം
ഗൌർ
🅠 ഗോവയുടെ തലസ്ഥാനം
പനാജി
🅠 ഗോവയിലെ പ്രധാനപ്പെട്ട ഭാഷകൾ
കൊങ്കിണി
മറാത്തി
ഇന്ത്യൻ സംസ്ഥാനങ്ങൾ ഗോവ മോക്ക് ടെസ്റ്റ് CLICK HERE
ഇന്ത്യൻ സംസ്ഥാനങ്ങൾ ഗോവ മോക്ക് ടെസ്റ്റ് - 2 CLICK HERE
🅠 ഗോവയുടെ സംസ്ഥാന പക്ഷി
ബ്ലാക്ക് ക്രസ്റ്റഡ്
🅠 ഗോവയുടെ വാണിജ്യ തലസ്ഥാനം
മർമ്മഗോവ
🅠 ഗോവയുടെ നിയമ തലസ്ഥാനം
പോർവോറിം
🅠 ഏതുവർഷമാണ് ഗോവയുടെ തലസ്ഥാനം വെൽഹയിൽ നിന്നും പനാജി ലേക്ക് മാറ്റിയത്
1843
🅠 പനാജി എന്ന വാക്കിൻറെ അർത്ഥം
വെള്ളപ്പൊക്കം ഇല്ലാത്ത ഭൂമി
🅠 ഗോവയിലെ ഏറ്റവും വലിയ പട്ടണം
വാസ്കോഡഗാമ
🅠 ഗോവ ഷിപ്പിയാർഡ് സ്ഥിതിചെയ്യുന്ന നഗരം ഏതാണ്
വാസ്കോഡഗാമ
🅠 ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനം
ഗോവ
🅠 1961 മുതൽ 1987 വരെ ഗോവ കേന്ദ്ര ഭരണ പ്രദേശം ആയിരുന്നു
🅠 ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും പൈപ്പ് ജല കണക്ഷൻ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം
ഗോവ
🅠 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
🅠 ഇന്ത്യ യൂണിയനിലേക്ക് ഏറ്റവും അവസാനം കൂട്ടി ചേർത്ത പ്രദേശം
ഗോവ
🅠 കിഴക്കിന്ടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം
ഗോവ
🅠 സഞ്ചാരികളുടെ പറുദീസ എന്ന് അറിയപ്പെടുന്ന സംസ്ഥാനം
ഗോവ
🅠 കിഴക്കിൻറെ മുത്ത് എന്നറിയപ്പെടുന്ന സംസ്ഥാനം
ഗോവ
🅠 അപരാന്ത, ഗൗബ എന്നിങ്ങനെ ടോളമിയുടെ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള പ്രദേശം
ഗോവ
🅠 വിവാഹത്തിനു മുൻപ് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ തീരുമാനമെടുത്ത സംസ്ഥാനം
ഗോവ
🅠 ഷിഗമോത്സവ് എന്ന സ്പ്രിങ് ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം
ഗോവ
🅠 സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ സംസ്ഥാനം
ഗോവ
🅠 ഗോവ വിമോചന ദിനം
ഡിസംബർ 19
🅠 അഞ്ചാമത് സയൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്ക്ക് വേദിയായ സംസ്ഥാനം
ഗോവ
🅠 1986ൽ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗോവയിലെ ക്രിസ്തീയ ദേവാലയം
ബോം ജീസസ് ബസിലിക്ക
🅠 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൻ്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ............
ഗോവയിലാണ്
🅠 കശുമാവിന്റെ ഫലത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഫെനി മദ്യം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ഗോവ
🅠 ഗോവയുടെ ഔദ്യോഗിക പാനീയം ആണ്
ഫെനി
🅠 ഗോവയിലെ പ്രധാന വ്യവസായം
ടൂറിസം
🅠 ഗോവ വിമോചന സമരം നടക്കുമ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി
വി കെ കൃഷ്ണമേനോൻ
🅠 പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി സർവീസ് ഉള്ള ഉള്ള സംസ്ഥാനം
ഗോവ
🅠 സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
ഗോവ
🅠 നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
ഗോവ
🅠 ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
ഗോവ
🅠 പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
ഗോവ
🅠 ഏറ്റവും കുറവ് കടൽതീരമുള്ള ഇന്ത്യയിലെ സംസ്ഥാനം
ഗോവ
🅠 ഇന്ത്യയിൽ ആദ്യമായി അച്ചടി യന്ത്രം സ്ഥാപിക്കപ്പെട്ട സംസ്ഥാനം
ഗോവ
🅠 പണ്ട് കാലത്ത് ഗോപക പട്ടണം, ഗോമന്തകം, ഗോവപുരി എന്നിങ്ങനെ അറിയപ്പെട്ടിരുന്നത് പ്രദേശമാണ് .............
ഗോവ
🅠 ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം
ഗോവ
🅠 രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് ഫാക്ടറികളിൽ ജോലി ചെയ്യാനുള്ള അനുമതി നൽകി കൊണ്ട് ഫാക്ടറീസ് ആക്ട് ഭേദഗതി നടത്തിയ സംസ്ഥാനം
ഗോവ
🅠 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിതമായ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം
ഗോവ
🅠 മുഴുവൻ ജനങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
ഗോവ
🅠 2020ൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് അഭിനന്ദന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം
ഗോവ
🅠 പനാജി പട്ടണം പണിത വിദേശീയർ ആരാണ്
പോർച്ചുഗീസുകാർ
🅠 ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ സ്ഥാപിച്ച സ്ഥലം
പനാജി
🅠 ഗോവയിലെ പ്രധാന ബീച്ചുകൾ
അഗോണ്ട
അൻജുന
ബാഗ
അക്വാഡ
പലോലം
സിൻകരീം
🅠 ഗോവയിലെ ഏറ്റവും നീളം കൂടിയ ബീച്ച്
കോൾവാ
ഇന്ത്യൻ സംസ്ഥാനങ്ങൾ ഗോവ മോക്ക് ടെസ്റ്റ് CLICK HERE
Post a Comment