KPSC Mock Test - Indian States -Bihar ഇന്ത്യൻ സംസ്ഥാനങ്ങൾ - ബീഹാർ

പി എസ് സി മോക്ക് ടെസ്റ്റ് - ഇന്ത്യൻ സംസ്ഥാനങ്ങൾ - ബീഹാർ 


 ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായ  രാജേന്ദ്ര പ്രസാദും ലോകസഭയിലെ ആദ്യ വനിതാ സ്പീക്കർ മീരാ കുമാറും ജനിച്ച ബിഹാറിനെ കുറിച്ചുള്ള ചോദ്യങ്ങൾ മത്സരപരീക്ഷകളിൽ സർവ്വസാധാരണമാണ്. ബീഹാറിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. എസ്. എസ്. സി, റെയിൽവേ, കേരള പി എസ് സി, മറ്റു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ ബീഹാർ മോക്ക് ടെസ്റ്റ്   ഉപകാരപ്പെടുന്നത് ആണ്. ബിഹാറിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു നോട്സ് നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്. ചോദ്യോത്തരങ്ങൾ മുഴുവനായി വായിച്ച് പഠിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യുക. മുഴുവൻ മാർക്കും സ്കോർ ചെയ്യാൻ ശ്രമിക്കുക .അഥവാ നിങ്ങൾക്ക് മുഴുവൻ മാർക്കും സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ, ബിഹാറിനെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ വീണ്ടും വായിച്ചു നോക്കുക, ക്വിസ് അറ്റൻഡ് ചെയ്യുക ഒരാഴ്ച കഴിഞ്ഞ് വീണ്ടും വീണ്ടും ഇതേ ക്വിസ് തന്നെ ചെയ്തു മുഴുവൻ മാർക്ക് സ്കോർ ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക. അഥവാ നിങ്ങൾക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ചോദ്യോത്തരങ്ങൾ വീണ്ടും വായിച്ചശേഷം ചെയ്ത് പരിശീലിക്കുക. ജോലി ഒഴിവുകളും ജികെ നോട്സും വാട്സപ്പിൽ ലഭിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക, താഴെ ലിങ്ക് ലഭിക്കുന്നതാണ്.

ഇന്ത്യൻ സംസ്ഥാനങ്ങൾ - ബീഹാർ ക്വിസ്


INDIAN STATE - BIHAR MOCK TEST - PART 2 CLICK HERE


BIHAR PSC QUESTIONS PART 1 CLICK HERE

Post a Comment

Previous Post Next Post